ധർമ്മപദം – കെ.ജി. പണിക്കർ
Dharmmapadam
- Year
- 1931
- Pages
- 236
- Language
- Malayalam
- Views
- 44
- Downloads
- 5
The reader could not be loaded. Please use the download links above.
About this document
ബുദ്ധമതത്തിൻ്റെ പ്രമാണഗ്രന്ഥങ്ങളിലൊന്നായ ധർമ്മപദം എന്ന ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനസഹിതമുള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ശ്രീബുദ്ധഭഗവാൻ്റെ ദിവ്യവാണികളുടെ ശേഖരമായ ഈ പുസ്തകം കെ.ജി. പണിക്കർ ആണ് വ്യഖ്യാനസഹിതം എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ മൂലഭാഷയായ പാലിയിൽ ഉള്ള വരികളും (മലയാള ലിപിയിൽ), അതിൻ്റെ സംസ്കൃത പരിഭാഷയും (മലയാള ലിപിയിൽ) ഒപ്പം മലയാള വ്യാഖ്യാനവും ആണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. പുസ്തകത്തിന്റെ സര്‍വ്വ അവകാശങ്ങളും തിരുവനന്തപുരത്തെ ഹിന്ദു മഹിളാ മന്ദിരത്തിനാണ് എന്നു ആമുഖമായി പ്രസ്താവിച്ചിട്ടുണ്ട്.
People
-
കെ ജി പണിക്കർ K. G . Panikkar Author
Subjects
Cite this document
കെ ജി പണിക്കർ. ധർമ്മപദം – കെ.ജി. പണിക്കർ. 1931. Granthappura. Accessed November 22, 2026. https://gpura.org/items/dharmapadam1931kgpaniker/.
കെ ജി പണിക്കർ. ധർമ്മപദം – കെ.ജി. പണിക്കർ. 1931, Granthappura, gpura.org/items/dharmapadam1931kgpaniker/. Accessed 22 Nov. 2026.
കെ ജി പണിക്കർ. (1931). ധർമ്മപദം – കെ.ജി. പണിക്കർ. Granthappura. https://gpura.org/items/dharmapadam1931kgpaniker/
കെ ജി പണിക്കർ (1931) ധർമ്മപദം – കെ.ജി. പണിക്കർ. Granthappura. Available at: https://gpura.org/items/dharmapadam1931kgpaniker/ (Accessed: 22 November 2026).
BibTeX
@misc{gpura12558,
author = {{കെ ജി പണിക്കർ}},
title = {{ധർമ്മപദം – കെ.ജി. പണിക്കർ}},
year = {1931},
howpublished = {Granthappura},
url = {https://gpura.org/items/dharmapadam1931kgpaniker/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)