അധ്യാപകമിത്രം - ഒന്നാം ഭാഗം - സി. ശിവതാണുപിള്ള
Adhyapakamithram - Onnam Bagam
- Year
- 1925
- Pages
- 106
- Language
- Malayalam
- Views
- 24
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
1925-ൽ സ്കൂൾ അധ്യാപകരുടെ പരിശീലനത്തിനായി (ഇന്നത്തെ TTCക്ക് സമാനമെന്ന് തോന്നുന്നു) സി.ശിവതാണുപിള്ള എന്നയാൾ രചിച്ച അധ്യാപകമിത്രം എന്ന പുസ്തകസീരീസിന്റെ ഒന്നാം വാല്യത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഭാഷാധ്യാപനം, ഗണിതാധ്യാപനം, ഭൂമിശാസ്ത്രാധ്യാപനം, പാഠമാതൃക, തത്വദീപിക എന്നീ അഞ്ചു വിഷയങ്ങൾ നാലുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകസീരീസിൽ കൈകാര്യം ചെയ്യുന്നു. ആദ്യ വാല്യത്തിൽ ഭാഷാധ്യാപനം, രണ്ടാമത്തെ വാല്യത്തിൽ ഗണിതാധ്യാപനം, മൂന്നാമത്തെ വാല്യത്തിൽ ഭൂമിശാസ്ത്രാധ്യാപനം, നാലാമത്തെ വാല്യത്തിൽ പാഠമാതൃക, തത്വദീപിക എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. പെഡഗോഗി വിഷയമായിട്ടുള്ള ഗവേഷകർക്കും അധ്യാപകപരിശീലകർക്കും അധ്യാപനവിദ്യാർത്ഥികൾക്കും ഒക്കെ ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങൾ ഈ നാലു വാല്യങ്ങളിൽ അടങ്ങിയിരിക്കുന്നു.
Subjects
Cite this document
അധ്യാപകമിത്രം - ഒന്നാം ഭാഗം - സി. ശിവതാണുപിള്ള. 1925. Granthappura. Accessed November 22, 2026. https://gpura.org/items/adhyapakamithram1925part1sivathanupilla/.
അധ്യാപകമിത്രം - ഒന്നാം ഭാഗം - സി. ശിവതാണുപിള്ള. 1925, Granthappura, gpura.org/items/adhyapakamithram1925part1sivathanupilla/. Accessed 22 Nov. 2026.
അധ്യാപകമിത്രം - ഒന്നാം ഭാഗം - സി. ശിവതാണുപിള്ള. (1925). Granthappura. https://gpura.org/items/adhyapakamithram1925part1sivathanupilla/
അധ്യാപകമിത്രം - ഒന്നാം ഭാഗം - സി. ശിവതാണുപിള്ള (1925). Granthappura. Available at: https://gpura.org/items/adhyapakamithram1925part1sivathanupilla/ (Accessed: 22 November 2026).
BibTeX
@misc{gpura11560,
title = {{അധ്യാപകമിത്രം - ഒന്നാം ഭാഗം - സി. ശിവതാണുപിള്ള}},
year = {1925},
howpublished = {Granthappura},
url = {https://gpura.org/items/adhyapakamithram1925part1sivathanupilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)