ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി
Bashakarnnamrutham
- Pages
- 48
- Language
- Malayalam
- Views
- 42
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
പൂന്താനം നമ്പൂതിരി രചിച്ചതെന്ന് കരുതപ്പെടുന്ന ഭാഷാകർണാമൃതം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കടത്തനാട്ട് ഉദയവർമ്മതമ്പുരാൻ ആരംഭിച്ച കവനോദയം മാസികയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് തോന്നുന്നു. കവനോദയം മാസിക മലബാർ മേഖലയിൽ നാട്ടുകാർ ആരംഭിച്ച ആദ്യത്തെ മാസികകളിൽ ഒന്നാണ് (അതിനു മുൻപൂള്ളത് ബാസൽ മിഷൻ മിഷനറി സമൂഹം ആരംഭിച്ച വിവിധ മാസികകളാണ്). ഈ പുസ്തകത്തിൽ കവനോദയം ൩ (3) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കവനോദയം പ്രവർത്തകരുടെ ഒരു പ്രസ്താവനയും പുസ്തകത്തിന്റെ തുടക്കത്തിൽ കാണാം. ഇത് നാദാപുരം ജനരഞ്ജിനി അച്ചുകൂടത്തിലാണ് അച്ചടിച്ചിരിക്കുന്നത്. കേരളത്തിൽ നാട്ടുകാർ സ്ഥാപിച്ച ആദ്യകാല അച്ചുകൂടങ്ങളിൽ ഒന്നാണ് ജനരഞ്ജിനി അച്ചുകൂടം. കേരള അച്ചുകൂട ചരിത്രം രേഖപ്പെടുത്തിയ കെ.എം. ഗോവി ഈ അച്ചുകൂടത്തെ 19-ആം നുറ്റാണ്ടിലെ അച്ചുകൂട പട്ടികയിൽ രേഖപ്പെടുത്തിയിട്ടൂണ്ടെങ്കിലും ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
People
-
പൂന്താനം നമ്പൂതിരി Poonthanam Namboothiri Author
Subjects
Cite this document
പൂന്താനം നമ്പൂതിരി. ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി. Granthappura. Accessed November 22, 2026. https://gpura.org/items/bhashakarnamrutham0000poonthanam/.
പൂന്താനം നമ്പൂതിരി. ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി. Granthappura, gpura.org/items/bhashakarnamrutham0000poonthanam/. Accessed 22 Nov. 2026.
പൂന്താനം നമ്പൂതിരി. (n.d.). ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി. Granthappura. https://gpura.org/items/bhashakarnamrutham0000poonthanam/
പൂന്താനം നമ്പൂതിരി (n.d.) ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി. Granthappura. Available at: https://gpura.org/items/bhashakarnamrutham0000poonthanam/ (Accessed: 22 November 2026).
BibTeX
@misc{gpura12295,
author = {{പൂന്താനം നമ്പൂതിരി}},
title = {{ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി}},
howpublished = {Granthappura},
url = {https://gpura.org/items/bhashakarnamrutham0000poonthanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)