Cover of സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്

സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്

Suvishesha Kadhakal

Year
1847
Pages
118
Language
Malayalam
Views
40
Downloads
0

About this document

സുവിശേഷ കഥകൾ എന്ന ഗ്രന്ഥം 1847-ൽ തലശ്ശേരിയിലെ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച ഒരു പ്രാരംഭ മലയാള അച്ചടിപുസ്തകമാണ്. ലിത്തോഗ്രഫി ഉപയോഗിച്ച് അച്ചടിച്ച ഈ കൃതി, ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ നാല് സുവിശേഷങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 52 കഥകളുടെ സമാഹാരമാണ്. ക്രൈസ്തവ മതബോധനവും സുവിശേഷ സന്ദേശങ്ങളും സാധാരണ വായനക്കാർക്ക് എളുപ്പത്തിൽ ഗ്രഹിക്കാവുന്ന രീതിയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാഷാപരമായും ലിപിപരമായും ഈ ഗ്രന്ഥത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അന്നത്തെ കൈയെഴുത്തുപ്രതികളുടെ മാതൃക പിന്തുടർന്നതിനാൽ വാക്കുകൾക്കിടയിൽ ഇടവിടങ്ങൾ നൽകിയിട്ടില്ല. കൂടാതെ, ആധുനിക മലയാളത്തിൽ പ്രചാരത്തിലുള്ള 'ഏ' ‘ഓ’ കാരങ്ങളോ അവയുടെ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല. ലിപിരീതിയിൽ ഇന്നത്തെ ‘ൻ്റ’, ‘റ്റ’ എന്നീ രൂപങ്ങൾക്കു പകരം ‘ൻറ’, ‘ററ’ എന്നീ പഴയ രൂപങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യകാലഘട്ടത്തിലെ മലയാള ഭാഷയുടെ ലിപിവികാസവും അച്ചടിസംസ്കാരവും പഠിക്കാൻ ഈ ഗ്രന്ഥം ഒരു പ്രധാന സ്രോതസ്സായി മാറുന്നു. മതസാഹിത്യത്തിൻ്റെ പ്രചരണത്തോടൊപ്പം മലയാള അച്ചടി ചരിത്രം, ഭാഷാ പരിണാമം, ലിപിവ്യവസ്ഥ എന്നിവയുടെ പഠനത്തിനും സുവിശേഷ കഥകൾ വിലപ്പെട്ട രേഖയായി നിലകൊള്ളുന്നു.

People

Subjects


Cite this document

ഹെർമൻ ഗുണ്ടർട്ട്. സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്. 1847. Granthappura. Accessed November 22, 2026. https://gpura.org/items/1847-suvishesha-kadhakal/.

ഹെർമൻ ഗുണ്ടർട്ട്. സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്. 1847, Granthappura, gpura.org/items/1847-suvishesha-kadhakal/. Accessed 22 Nov. 2026.

ഹെർമൻ ഗുണ്ടർട്ട്. (1847). സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്. Granthappura. https://gpura.org/items/1847-suvishesha-kadhakal/

ഹെർമൻ ഗുണ്ടർട്ട് (1847) സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്. Granthappura. Available at: https://gpura.org/items/1847-suvishesha-kadhakal/ (Accessed: 22 November 2026).

BibTeX

@misc{gpura10987,
  author = {{ഹെർമൻ ഗുണ്ടർട്ട്}},
  title = {{സുവിശേഷ കഥകൾ-ഹെർമ്മൻ ഗുണ്ടർട്ട്}},
  year = {1847},
  howpublished = {Granthappura},
  url = {https://gpura.org/items/1847-suvishesha-kadhakal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.