അറബിക്കടൽ
Arabikakdal
- Year
- 1978
- Pages
- 66
- Language
- Malayalam
- Views
- 24
- Downloads
- 0
About this document
ഓഷ്യാനോഗ്രാഫി സംബന്ധിയായ ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറബിക്കടൽ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത്, ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞനായിരുന്ന മലയാളിയായ ജി. നാരായണ സ്വാമി ആണ്. പി.ടി. ഭാസ്കരപ്പണിക്കരാണ് ഈ പുസ്തകരചനയ്ക്കു പ്രചോദനമായതെന്ന് രചയിതാവായ ജി. നാരായണസ്വാമി ആമുഖത്തിൽ പറയുന്നു. അറബിക്കടലിനെ പറ്റിയുള്ള ധാരാളം വൈജ്ഞാനികവിവരങ്ങൾ ഈ പുസ്തകത്തിൽ നിന്നു ലഭിക്കുന്നു.
People
-
ജി. നാരായണസ്വാമി G Narayana Swami Author
Subjects
Cite this document
ജി. നാരായണസ്വാമി. അറബിക്കടൽ. 1978. Granthappura. Accessed November 22, 2026. https://gpura.org/items/arabikakdal-1978/.
ജി. നാരായണസ്വാമി. അറബിക്കടൽ. 1978, Granthappura, gpura.org/items/arabikakdal-1978/. Accessed 22 Nov. 2026.
ജി. നാരായണസ്വാമി. (1978). അറബിക്കടൽ. Granthappura. https://gpura.org/items/arabikakdal-1978/
ജി. നാരായണസ്വാമി (1978) അറബിക്കടൽ. Granthappura. Available at: https://gpura.org/items/arabikakdal-1978/ (Accessed: 22 November 2026).
BibTeX
@misc{gpura12127,
author = {{ജി. നാരായണസ്വാമി}},
title = {{അറബിക്കടൽ}},
year = {1978},
howpublished = {Granthappura},
url = {https://gpura.org/items/arabikakdal-1978/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)