Cover of അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ

അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ

Anyabhashakalo Vyajathmakkalo - C.V. Tharappan

Pages
4
Language
Malayalam
Views
28
Downloads
2

About this document

അന്യഭാഷാവരം എന്താണെന്നും അത് എങ്ങനെയാണെന്നും അതിന്റെ ഫലങ്ങൾ എന്തൊക്കെയാണെന്നും അത് ദുരുപയോഗം ചെയ്യുന്നത്‌ എങ്ങനെയാണെന്നും ഈ ലഘുലേഖയിൽ സമർത്ഥിക്കുന്നു. അവസാന ഭാഗത്ത് രണ്ടു വിധത്തിലുള്ള അന്യഭാഷകളെ കുറിച്ച് പറഞ്ഞിരിക്കുന്നു.

Release notes

സി.വി. താരപ്പൻ പ്രസിദ്ധീകരിച്ച അന്യഭാഷകളൊ വ്യാജാത്മാക്കളൊ എന്ന ക്രൈസ്തവ ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

Permalink

People


Cite this document

സി.വി. താരപ്പൻ. അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ. Granthappura. Accessed November 22, 2026. https://gpura.org/items/anyabhashakalo-vyajathmakalo-c-v-tharappan/.

സി.വി. താരപ്പൻ. അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ. Granthappura, gpura.org/items/anyabhashakalo-vyajathmakalo-c-v-tharappan/. Accessed 22 Nov. 2026.

സി.വി. താരപ്പൻ. (n.d.). അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ. Granthappura. https://gpura.org/items/anyabhashakalo-vyajathmakalo-c-v-tharappan/

സി.വി. താരപ്പൻ (n.d.) അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ. Granthappura. Available at: https://gpura.org/items/anyabhashakalo-vyajathmakalo-c-v-tharappan/ (Accessed: 22 November 2026).

BibTeX

@misc{gpura15515,
  author = {{സി.വി. താരപ്പൻ}},
  title = {{അന്യഭാഷകളൊ വ്യാജാത്മാക്കളൊ - സി.വി. താരപ്പൻ}},
  howpublished = {Granthappura},
  url = {https://gpura.org/items/anyabhashakalo-vyajathmakalo-c-v-tharappan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.