Cover of ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും

ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും

Jamaludhin Afganiyum Randu Pingamikalum

Year
1928
Pages
76
Language
Malayalam
Views
30
Downloads
1

Release notes

1928ൽ  പ്രസിദ്ധീകരിച്ച ഇ. കെ. മൗലവി, കെ. സി. കോമുകുട്ടി എന്നിവർ ചേർന്ന് രചിച്ച ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള മുസ്ലിം സമുദായം യുവാക്കൾക്കായി പ്രസിദ്ധീകരിച്ചിരുന്ന മലയാള പത്രമായിരുന്നു യുവലോകം. മഹാന്മാരുടെയും മഹതികളുടെയും ജീവചരിത്രം, സാമുദായികവും മതപരവുമായ ലേഖനങ്ങൾ, ഇസ്ലാമിക കാര്യങ്ങളെ കുറിച്ചുള്ള മുഖപ്രസംഗം എന്നിവ അതിൽ പ്രസിദ്ധീകരിച്ചിരുന്നു. സാർവ്വദേശീയ മുസ്ലിം സാഹോദര്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ട സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെയും, അദ്ദേഹത്തിൻ്റെ പിൻഗാമികളിൽ പ്രധാനിയുമായിരുന്ന  ശൈഖ് മുഹമ്മദ് അബ്ദു, സ അദ് സഗ്  ലൂൽ പാഷ എന്നിവരുടെയും ജീവചരിത്രമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

ഇ.കെ. മൗലവി and K.C. Komukutty. ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും. 1928. Granthappura. Accessed November 22, 2026. https://gpura.org/items/1928-jamaludhin-afganiyum-randu-pingamikalum/.

ഇ.കെ. മൗലവി and K.C. Komukutty. ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും. 1928, Granthappura, gpura.org/items/1928-jamaludhin-afganiyum-randu-pingamikalum/. Accessed 22 Nov. 2026.

ഇ.കെ. മൗലവി & K.C. Komukutty. (1928). ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും. Granthappura. https://gpura.org/items/1928-jamaludhin-afganiyum-randu-pingamikalum/

ഇ.കെ. മൗലവി and K.C. Komukutty (1928) ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും. Granthappura. Available at: https://gpura.org/items/1928-jamaludhin-afganiyum-randu-pingamikalum/ (Accessed: 22 November 2026).

BibTeX

@misc{gpura14194,
  author = {{ഇ.കെ. മൗലവി} and {K.C. Komukutty}},
  title = {{ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും}},
  year = {1928},
  howpublished = {Granthappura},
  url = {https://gpura.org/items/1928-jamaludhin-afganiyum-randu-pingamikalum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.