ജൂൺ - ലിറ്റിൽ മാസിക - ലക്കം 152
June - Little Masika - Issue 152
- Year
- 2014
- Pages
- 20
- Language
- Malayalam
- Views
- 42
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
2014 ജൂണിൽ പ്രസിദ്ധീകരിച്ച ലിറ്റൽ മാസികയുടെ 152-ാം ലക്കമാണിത്. ഒരു ഇറ്റാലിയൻ പാതിരിയായ ലൊനാർഡിയച്ചൻ നാടിനെയും മണ്ണിനെയും ഭൂപ്രകൃതിയേയും തൻ്റെ കർമ്മം കൊണ്ട് ഹരിതാഭമാക്കിയ ഓർമ്മകൾ. റോഡപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ മടിക്കുന്ന ആധുനിക സമൂഹത്തെയും, നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാരുണ്യമുള്ള മനുഷ്യരെയും കുറിച്ചുള്ള ഗൗരവമേറിയ ചിന്തകൾ നല്ല ശമര്യാക്കാർ എന്ന ലേഖനത്തിൽ പങ്കുവെക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ഈ ലക്കത്തിൽ പറയുന്നു.
People
-
ബിജു ജോൺ Biju John Editor
Subjects
Cite this document
ജൂൺ - ലിറ്റിൽ മാസിക - ലക്കം 152. 2014. Granthappura. Accessed November 22, 2026. https://gpura.org/items/2014-06-jun-little-masika-issue-0152/.
ജൂൺ - ലിറ്റിൽ മാസിക - ലക്കം 152. 2014, Granthappura, gpura.org/items/2014-06-jun-little-masika-issue-0152/. Accessed 22 Nov. 2026.
ജൂൺ - ലിറ്റിൽ മാസിക - ലക്കം 152. (2014). Granthappura. https://gpura.org/items/2014-06-jun-little-masika-issue-0152/
ജൂൺ - ലിറ്റിൽ മാസിക - ലക്കം 152 (2014). Granthappura. Available at: https://gpura.org/items/2014-06-jun-little-masika-issue-0152/ (Accessed: 22 November 2026).
BibTeX
@misc{gpura19472,
title = {{ജൂൺ - ലിറ്റിൽ മാസിക - ലക്കം 152}},
year = {2014},
howpublished = {Granthappura},
url = {https://gpura.org/items/2014-06-jun-little-masika-issue-0152/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)