മലയാള പഞ്ചാംഗം ഗ്രന്ഥപ്പുര

മലയാള പഞ്ചാംഗം

Malayala Panchangam

Year
1870
Pages
79
Language
Malayalam
Views
20
Downloads
0

About this document

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1870ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രധാനമായും 1870ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം. ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1870ലെ പഞ്ചാംഗത്തിൽ കാണാം.

Subjects


Cite this document

മലയാള പഞ്ചാംഗം. 1870. Granthappura. Accessed November 22, 2026. https://gpura.org/items/malayala-panchangam-1870/.

മലയാള പഞ്ചാംഗം. 1870, Granthappura, gpura.org/items/malayala-panchangam-1870/. Accessed 22 Nov. 2026.

മലയാള പഞ്ചാംഗം. (1870). Granthappura. https://gpura.org/items/malayala-panchangam-1870/

മലയാള പഞ്ചാംഗം (1870). Granthappura. Available at: https://gpura.org/items/malayala-panchangam-1870/ (Accessed: 22 November 2026).

BibTeX

@misc{gpura11181,
  title = {{മലയാള പഞ്ചാംഗം}},
  year = {1870},
  howpublished = {Granthappura},
  url = {https://gpura.org/items/malayala-panchangam-1870/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.