തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
Theranjedutha Prabandangal
- Year
- 2012
- Pages
- 648
- Language
- Malayalam
- Views
- 65
- Downloads
- 6
Release notes
2012-ൽ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഗ്രന്ഥകർത്താവ് വിവിധ കാലഘട്ടങ്ങളിൽ രചിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തിൽ, ലേഖനങ്ങൾ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്: മാർക്സും ഏംഗൽസും, മാർക്സിയൻ ചിന്ത, പുരാണങ്ങളും ഇതിഹാസങ്ങളും, ചരിത്രം, സാഹിത്യവും സമൂഹവും, ശാസ്ത്രവും സംസ്കാരവും, നവോത്ഥാനം, ഭക്തിയും മാനവികതയും, ഭാഷയും സമൂഹവും, പ്രതിഭാസംഗമം. പ്രബന്ധങ്ങളിൽ പലതും മറ്റ് പുസ്തകങ്ങളിൽ അധ്യായങ്ങളായി പ്രത്യക്ഷപ്പെട്ടവയാണ്.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Subjects
Cite this document
പി. ഗോവിന്ദപ്പിള്ള. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ. 2012. Granthappura. Accessed November 22, 2026. https://gpura.org/items/2012-theranjedutha-prabandangal-p-govinda-pillai/.
പി. ഗോവിന്ദപ്പിള്ള. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ. 2012, Granthappura, gpura.org/items/2012-theranjedutha-prabandangal-p-govinda-pillai/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (2012). തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ. Granthappura. https://gpura.org/items/2012-theranjedutha-prabandangal-p-govinda-pillai/
പി. ഗോവിന്ദപ്പിള്ള (2012) തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ. Granthappura. Available at: https://gpura.org/items/2012-theranjedutha-prabandangal-p-govinda-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura15114,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ}},
year = {2012},
howpublished = {Granthappura},
url = {https://gpura.org/items/2012-theranjedutha-prabandangal-p-govinda-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)