കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ
Kaipusthakam-Kerala State Open School
- Year
- 2012
- Pages
- 44
- Language
- Malayalam
- Views
- 32
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
1999 -ൽ കേരള സർക്കാർ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഒരു വിഭാഗമാണിത്. ഇതിൻ്റെ സംസ്ഥാന ഓഫീസ് പൂജപ്പുരയിലാണ് പ്രവർത്തിക്കുന്നത്.ഹയർസെക്കൻ്ററി കോഴ്‌സിന് റഗുലർ സ്‌കൂളിൽപ്രവേശനം ലഭിക്കാത്തവർക്കും, വിവിധ കാരണങ്ങളാൽ റഗുലർ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സാധിക്കാത്തവർക്കും, തൊഴിലിനൊപ്പം പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഓപ്പൺ സ്‌കൂൾമുഖേന ഹയർസെക്കൻ്ററി കോഴ്‌സിൽ ചേർന്ന് മുഖ്യധാരാ വിദ്യാഭ്യാസം പൂർത്തിക്കരിക്കുവാൻ സാധിക്കും. വിവിധങ്ങളായ കോഴ്സുകളെക്കുറിച്ചും,അവയുടെ ഓരോ വർഷത്തെയും കോഴ്സ് ഫീസുകൾ, കോഴ്സുകളുടെ സവിശേഷതകൾ,രെജിസ്ട്രേഷൻ രീതികൾ, പരീക്ഷ കേന്ദ്രങ്ങൾ,വിവിധയിനം സർട്ടിഫിക്കറ്റുകൾ,അവ എപ്പോഴൊക്കെയാണ് ലഭ്യമാകുക എന്നികാര്യങ്ങളെക്കുറിച്ചു വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ കൈപുസ്തകത്തിൽ.
Release notes
2012-ൽ പൊതു വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2012 - കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ
1999 -ൽ കേരള സർക്കാർ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംരംഭമാണ് കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഒരു വിഭാഗമാണിത്. ഇതിൻ്റെ സംസ്ഥാന ഓഫീസ് പൂജപ്പുരയിലാണ് പ്രവർത്തിക്കുന്നത്.ഹയർസെക്കൻ്ററി കോഴ്‌സിന് റഗുലർ സ്‌കൂളിൽപ്രവേശനം ലഭിക്കാത്തവർക്കും, വിവിധ കാരണങ്ങളാൽ റഗുലർ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സാധിക്കാത്തവർക്കും, തൊഴിലിനൊപ്പം പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഓപ്പൺ സ്‌കൂൾമുഖേന ഹയർസെക്കൻ്ററി കോഴ്‌സിൽ ചേർന്ന് മുഖ്യധാരാ വിദ്യാഭ്യാസം പൂർത്തിക്കരിക്കുവാൻ സാധിക്കും. വിവിധങ്ങളായ കോഴ്സുകളെക്കുറിച്ചും,അവയുടെ ഓരോ വർഷത്തെയും കോഴ്സ് ഫീസുകൾ, കോഴ്സുകളുടെ സവിശേഷതകൾ,രെജിസ്ട്രേഷൻ രീതികൾ, പരീക്ഷ കേന്ദ്രങ്ങൾ,വിവിധയിനം സർട്ടിഫിക്കറ്റുകൾ,അവ എപ്പോഴൊക്കെയാണ് ലഭ്യമാകുക എന്നികാര്യങ്ങളെക്കുറിച്ചു വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ കൈപുസ്തകത്തിൽ.
പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
Kannan Shanmugam, Kollam Contributor
Cite this document
കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. 2012. Granthappura. Accessed November 22, 2026. https://gpura.org/items/2012-kaipusthakam-kerala-state-open-school/.
കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. 2012, Granthappura, gpura.org/items/2012-kaipusthakam-kerala-state-open-school/. Accessed 22 Nov. 2026.
കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. (2012). Granthappura. https://gpura.org/items/2012-kaipusthakam-kerala-state-open-school/
കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ (2012). Granthappura. Available at: https://gpura.org/items/2012-kaipusthakam-kerala-state-open-school/ (Accessed: 22 November 2026).
BibTeX
@misc{gpura16485,
title = {{കൈപ്പുസ്‌തകം - കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ}},
year = {2012},
howpublished = {Granthappura},
url = {https://gpura.org/items/2012-kaipusthakam-kerala-state-open-school/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)