Cover of വിമാനത്തിൻ്റെ കഥ-അംശി പി. ശ്രീധരൻ നായർ

വിമാനത്തിൻ്റെ കഥ-അംശി പി. ശ്രീധരൻ നായർ

Vimanathinte-kadha-Amsi P. Sridharan Nair

Year
1956
Pages
48
Language
Malayalam
Views
43
Downloads
2

About this document

വിമാനങ്ങളുടെ ചരിത്രവും അവയുടെ പ്രവർത്തന രീതിയും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി വിവരിക്കക്കുന്ന പുസ്തകമാണ് വിമാനത്തിൻ്റെ കഥ.

Release notes

1956 – ൽ പ്രസിദ്ധീകരിച്ച, അംശി പി. ശ്രീധരൻ നായർ രചിച്ച വിമാനത്തിൻ്റെ കഥ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പക്ഷികളെപ്പോലെ പറക്കാനുള്ള മനുഷ്യൻ്റെ ആദ്യകാല ശ്രമങ്ങൾ മുതൽ റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടുത്തം വരെയുള്ള ചരിത്രവും, വിമാനത്തിൻ്റെ ഭാഗങ്ങൾ, എൻജിൻ്റെ പ്രവർത്തനം, വായുഗതി വിജ്ഞാനം തുടങ്ങിയ സാങ്കേതിക വശങ്ങളും ലളിതമായി വിശദീകരിക്കുന്ന ഈ കൃതി, വ്യോമയാന രംഗം വരുത്താനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും പങ്കുവെക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People

Subjects


Cite this document

അംശി പി. ശ്രീധരൻ നായർ. വിമാനത്തിൻ്റെ കഥ-അംശി പി. ശ്രീധരൻ നായർ. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-vimanathinte-kadha/.

അംശി പി. ശ്രീധരൻ നായർ. വിമാനത്തിൻ്റെ കഥ-അംശി പി. ശ്രീധരൻ നായർ. 1956, Granthappura, gpura.org/items/1956-vimanathinte-kadha/. Accessed 22 Nov. 2026.

അംശി പി. ശ്രീധരൻ നായർ. (1956). വിമാനത്തിൻ്റെ കഥ-അംശി പി. ശ്രീധരൻ നായർ. Granthappura. https://gpura.org/items/1956-vimanathinte-kadha/

അംശി പി. ശ്രീധരൻ നായർ (1956) വിമാനത്തിൻ്റെ കഥ-അംശി പി. ശ്രീധരൻ നായർ. Granthappura. Available at: https://gpura.org/items/1956-vimanathinte-kadha/ (Accessed: 22 November 2026).

BibTeX

@misc{gpura18308,
  author = {{അംശി പി. ശ്രീധരൻ നായർ}},
  title = {{വിമാനത്തിൻ്റെ കഥ-അംശി പി. ശ്രീധരൻ നായർ}},
  year = {1956},
  howpublished = {Granthappura},
  url = {https://gpura.org/items/1956-vimanathinte-kadha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.