Cover of ആഫ്രിക്കൻ നാടോടിക്കഥകൾ

ആഫ്രിക്കൻ നാടോടിക്കഥകൾ

African Nadodikathakal

Year
2009
Pages
80
Language
Malayalam
Views
50
Downloads
2

Release notes

2009-ൽ പ്രസിദ്ധീകരിച്ച, ആഫ്രിക്കൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആഫ്രിക്കയിൽ നിന്നുള്ള നാടോടിക്കഥകൾ കുട്ടികൾക്ക് വേണ്ടി എഴുതിയത് വി എം രാജമോഹൻ ആണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തി രണ്ട് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളുടെ ഭാവനക്ക് ചിറകു നൽകുന്ന കഥകളാണ് ഓരോന്നും. കഥകളൊടൊപ്പം മനോഹരമായ ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

Permalink

People

Subjects


Cite this document

വി.എം. രാജമോഹൻ. ആഫ്രിക്കൻ നാടോടിക്കഥകൾ. 2009. Granthappura. Accessed November 22, 2026. https://gpura.org/items/2009-african-nadodikadhakal-v-m-rajamohan/.

വി.എം. രാജമോഹൻ. ആഫ്രിക്കൻ നാടോടിക്കഥകൾ. 2009, Granthappura, gpura.org/items/2009-african-nadodikadhakal-v-m-rajamohan/. Accessed 22 Nov. 2026.

വി.എം. രാജമോഹൻ. (2009). ആഫ്രിക്കൻ നാടോടിക്കഥകൾ. Granthappura. https://gpura.org/items/2009-african-nadodikadhakal-v-m-rajamohan/

വി.എം. രാജമോഹൻ (2009) ആഫ്രിക്കൻ നാടോടിക്കഥകൾ. Granthappura. Available at: https://gpura.org/items/2009-african-nadodikadhakal-v-m-rajamohan/ (Accessed: 22 November 2026).

BibTeX

@misc{gpura15603,
  author = {{വി.എം. രാജമോഹൻ}},
  title = {{ആഫ്രിക്കൻ നാടോടിക്കഥകൾ}},
  year = {2009},
  howpublished = {Granthappura},
  url = {https://gpura.org/items/2009-african-nadodikadhakal-v-m-rajamohan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.