Cover of മരണത്തിലൂടെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്

മരണത്തിലൂടെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്

Maranathiloode Jeevan - Aloysius D. Fernandez

Year
2006
Pages
85
Language
Malayalam
Views
61
Downloads
0

About this document

ക്രൈസ്തവ ആത്മീയത, മരണം, ജീവൻ, ദർശനം, പുനരുത്ഥാനവിശ്വാസത്തിന്റെ അർത്ഥവത്കരണം എന്നിവ ചർച്ച ചെയ്യുന്ന ഒരു ധാർമ്മിക ധ്യാനഗ്രന്ഥമാണ് ഈ കൃതി. ചരിത്രത്തിൽ കാണുന്ന ക്രിസ്തുവും, നമ്മുടെ മുൻപിലുള്ള ക്രിസ്തീയ സഭയും എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടേ വേരുകൾ തേടുകയാണ് ഗ്രന്ഥകർത്താവ് ഈ കൃതിയിലൂടെ. ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായി താദാത്മ്യപ്പെട്ടുകൊണ്ടാണ് യേശു നവലോക സൃഷ്ടിയായ ദൈവരാജ്യത്തിനായി പ്രവർത്തിച്ചത്. ഇന്നത്തെ അവസ്ഥയെ സമൂലം പരിവർത്തിപ്പിക്കുന്ന ഇടതുപക്ഷത്താണ് യേശു നിലയുറപ്പിച്ചത്. യേശുവിൻ്റെ സഭ അവിടെ തന്നെയാണ് വേരൂന്നേണ്ടത് എന്ന ചിന്തയാണ് പുസ്തകത്തിൻ്റെ കാതൽ.

Release notes

2006 – ൽ പ്രസിദ്ധീകരിച്ച, അലോഷ്യസ്ഡി.ഫെർണാൻ്റസ് എഴുതിയ മരണത്തിലൂടെ ജീവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രൈസ്തവ ആത്മീയത, മരണം, ജീവൻ, ദർശനം, പുനരുത്ഥാനവിശ്വാസത്തിന്റെ അർത്ഥവത്കരണം എന്നിവ ചർച്ച ചെയ്യുന്ന ഒരു ധാർമ്മിക ധ്യാനഗ്രന്ഥമാണ് ഈ കൃതി. ചരിത്രത്തിൽ കാണുന്ന ക്രിസ്തുവും, നമ്മുടെ മുൻപിലുള്ള ക്രിസ്തീയ സഭയും എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടേ വേരുകൾ തേടുകയാണ് ഗ്രന്ഥകർത്താവ് ഈ കൃതിയിലൂടെ. ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായി താദാത്മ്യപ്പെട്ടുകൊണ്ടാണ് യേശു നവലോക സൃഷ്ടിയായ ദൈവരാജ്യത്തിനായി പ്രവർത്തിച്ചത്. ഇന്നത്തെ അവസ്ഥയെ സമൂലം പരിവർത്തിപ്പിക്കുന്ന ഇടതുപക്ഷത്താണ് യേശു നിലയുറപ്പിച്ചത്. യേശുവിൻ്റെ സഭ അവിടെ തന്നെയാണ് വേരൂന്നേണ്ടത് എന്ന ചിന്തയാണ് പുസ്തകത്തിൻ്റെ കാതൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People


Cite this document

അലോഷ്യസ് ഡി. ഫെർണാൻ്റസ്. മരണത്തിലൂടെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്. 2006. Granthappura. Accessed November 22, 2026. https://gpura.org/items/2006-maranathiloode-jeevan/.

അലോഷ്യസ് ഡി. ഫെർണാൻ്റസ്. മരണത്തിലൂടെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്. 2006, Granthappura, gpura.org/items/2006-maranathiloode-jeevan/. Accessed 22 Nov. 2026.

അലോഷ്യസ് ഡി. ഫെർണാൻ്റസ്. (2006). മരണത്തിലൂടെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്. Granthappura. https://gpura.org/items/2006-maranathiloode-jeevan/

അലോഷ്യസ് ഡി. ഫെർണാൻ്റസ് (2006) മരണത്തിലൂടെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്. Granthappura. Available at: https://gpura.org/items/2006-maranathiloode-jeevan/ (Accessed: 22 November 2026).

BibTeX

@misc{gpura17594,
  author = {{അലോഷ്യസ് ഡി. ഫെർണാൻ്റസ്}},
  title = {{മരണത്തിലൂടെ ജീവൻ - അലോഷ്യസ് ഡി. ഫെർണാൻ്റസ്}},
  year = {2006},
  howpublished = {Granthappura},
  url = {https://gpura.org/items/2006-maranathiloode-jeevan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.