Cover of വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക

വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക

Varkkala Vijayanṟe Kolapātakaṃ Punaranvēṣikkuka

Year
2005
Pages
17
Language
Malayalam
Views
32
Downloads
0

About this document

അടിയന്തിരാവസ്ഥക്കാലത്ത് കൊലചെയ്യപ്പെട്ട വർക്കല വിജയൻ്റെ കൊലപാതകവും തുടർന്നു നടന്ന ജനാധിപത്യ കൺവെൻഷൻ പുറത്തിറക്കിയ ലഘുലേഖയാണിത്. വർക്കല വിജയൻ കേസടക്കം അടിയന്തിരാവസ്ഥയിലെ എല്ലാ അതിക്രകങ്ങളും പുനരന്വേഷിക്കുവാൻ സർക്കാർ തയ്യാറാവുക, അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ മർദ്ദക ക്യാമ്പുകളെ ചരിത്ര സ്മാരകമാക്കി മാറ്റുക, ഈ ക്യാമ്പുകളിൽ കഴിഞ്ഞ രാഷ്ടീയ തടവുകരെ ആദരിക്കുക, ഭരണകൂട ഹിംസക്കെതിരെ നിയമപരവും പ്രക്ഷോഭപരവുമായ പദ്ധതികൾ തയ്യാറാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തയ്യാറാക്കിയതാണ് ഈ ലഘുലേഖ.


Cite this document

വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക. 2005. Granthappura. Accessed November 22, 2026. https://gpura.org/items/2005-varkala-vijayan-kolapathakam-punaranveshanam/.

വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക. 2005, Granthappura, gpura.org/items/2005-varkala-vijayan-kolapathakam-punaranveshanam/. Accessed 22 Nov. 2026.

വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക. (2005). Granthappura. https://gpura.org/items/2005-varkala-vijayan-kolapathakam-punaranveshanam/

വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക (2005). Granthappura. Available at: https://gpura.org/items/2005-varkala-vijayan-kolapathakam-punaranveshanam/ (Accessed: 22 November 2026).

BibTeX

@misc{gpura18009,
  title = {{വർക്കല വിജയൻ്റെ കൊലപാതകം പുനരന്വേഷിക്കുക}},
  year = {2005},
  howpublished = {Granthappura},
  url = {https://gpura.org/items/2005-varkala-vijayan-kolapathakam-punaranveshanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.