സൃഷ്ടി ബി എം എസ് പാലക്കാട്
Srishti Bms Pkd Souvenir
- Year
- 2000
- Pages
- 116
- Language
- Malayalam
- Views
- 30
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
2000 ൽ പ്രസിദ്ധീകരിച്ച സൃഷ്ടി ബി എം എസ് പാലക്കാട് എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
2000 ൽ ഭാരത് മാത ഹൈസ്കൂൾ പാലക്കാട് പുറത്തിറക്കിയ സ്മരണികയാണ് സൃഷ്ടി. അന്നത്തെ സി എം ഐ പ്രൊവിൻഷ്യാൾ, ഹെഡ് മാസ്റ്റർ, മാനേജർ, എഡിറ്റോറിയൽ ബോർഡ് എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കളർ ചിത്രങ്ങളും ആനുവൽ റിപ്പോർട്ടും ആദ്യ പേജുകളിൽ കാണുവാൻ കഴിയും.
തുടർന്ന് വിദ്യാർത്ഥികൾ രചിച്ച രചനകൾ ഇംഗ്ലീഷിലും, മലയാളത്തിലും , ഹിന്ദിയിലും തുടർന്ന് സ്കൂൾ നടത്തിയ കലാ കായിക പരിപാടികളുടെ ചിത്രങ്ങളും ഈ സ്മരണികയിൽ ഒരുക്കിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Cite this document
സൃഷ്ടി ബി എം എസ് പാലക്കാട്. 2000. Granthappura. Accessed November 22, 2026. https://gpura.org/items/2000-srishti-bms-pkd-souvenir/.
സൃഷ്ടി ബി എം എസ് പാലക്കാട്. 2000, Granthappura, gpura.org/items/2000-srishti-bms-pkd-souvenir/. Accessed 22 Nov. 2026.
സൃഷ്ടി ബി എം എസ് പാലക്കാട്. (2000). Granthappura. https://gpura.org/items/2000-srishti-bms-pkd-souvenir/
സൃഷ്ടി ബി എം എസ് പാലക്കാട് (2000). Granthappura. Available at: https://gpura.org/items/2000-srishti-bms-pkd-souvenir/ (Accessed: 22 November 2026).
BibTeX
@misc{gpura15349,
title = {{സൃഷ്ടി ബി എം എസ് പാലക്കാട്}},
year = {2000},
howpublished = {Granthappura},
url = {https://gpura.org/items/2000-srishti-bms-pkd-souvenir/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)