പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ
Panchayath Vijnaniyam - Silpasala Reportukal
- Year
- 2000
- Pages
- 68
- Language
- Malayalam
- Views
- 49
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
കേരളത്തിലെ ഓരോ പഞ്ചായത്തിൻ്റെയും മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ഒരു രേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് മാനവീയം സാംസ്കാരികദൗത്യത്തിൻ്റെ ഭാഗമായി വിഭാവനം ചെയ്ത പദ്ധതിയിലൂടെ. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നടത്തിയ ശിൽപ്പശാലകളുടെ റിപ്പോർട്ടുകളും ഇതിൽ കൊടുത്തിരിക്കുന്നു
Release notes
2000-ൽ പ്രസിദ്ധീകരിച്ച, പഞ്ചായത്ത് വിജ്ഞാനീയം ശില്പശാല റിപ്പോർട്ടുകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ആഗോളവൽക്കരണം മൂലമുണ്ടായ പുത്തൻ ലോകക്രമത്തിൽ പുതിയ അധിനിവേശങ്ങളും അധികാര-സമ്പദ് കേന്ദ്രീകരണവും, ഇതിൻ്റെ ഫലമായി പലതരം വിപത്തുകളും ശക്തിപ്പെടുകയാണ്. ഇതിനെ നേരിടുന്നതിനായി ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തുവാൻ പ്രാദേശികതയുടെ ഉള്ളടക്കത്തിലേക്കുള്ള വിമർശനാത്മകമായ അന്വേഷണം അനിവാര്യമാണ്. കേരളത്തിലെ ഓരോ പഞ്ചായത്തിൻ്റെയും മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ഒരു രേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് മാനവീയം സാംസ്കാരികദൗത്യത്തിൻ്റെ ഭാഗമായി വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നടത്തിയ ശിൽപ്പശാലകളുടെ റിപ്പോർട്ടുകളും ഇതിൽ കൊടുത്തിരിക്കുന്നു
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്
Subjects
Cite this document
പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ. 2000. Granthappura. Accessed November 22, 2026. https://gpura.org/items/2000-panchayath-vinjaneeyam-shilpasala-report/.
പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ. 2000, Granthappura, gpura.org/items/2000-panchayath-vinjaneeyam-shilpasala-report/. Accessed 22 Nov. 2026.
പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ. (2000). Granthappura. https://gpura.org/items/2000-panchayath-vinjaneeyam-shilpasala-report/
പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ (2000). Granthappura. Available at: https://gpura.org/items/2000-panchayath-vinjaneeyam-shilpasala-report/ (Accessed: 22 November 2026).
BibTeX
@misc{gpura16008,
title = {{പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ}},
year = {2000},
howpublished = {Granthappura},
url = {https://gpura.org/items/2000-panchayath-vinjaneeyam-shilpasala-report/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)