Cover of സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

Samagravikasanathinu oru Rooparekha

Year
1997
Pages
36
Language
Malayalam
Views
43
Downloads
2

Release notes

1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സമഗ്ര വികസനത്തിനു് ഒരു രൂപരേഖ എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കേരളത്തിൻ്റെ സമഗ്രവികസനം ലക്ഷ്യമാക്കി നൂതനവും ഭാവനാപൂർണ്ണവൂമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പുറത്തിറക്കിയ ലഘുലേഖയാണിത്. വ്യാവസായിക കാർഷിക മേഖലകൾക്ക് മതിയായ പ്രാമുഖ്യം നൽകിക്കൊണ്ടുംസാമൂഹികക്ഷേമ വികസന പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകി കൊണ്ടും1997-98 ലേക്കുള്ള സർക്കാർ നയസമീപനം വ്യക്തമാക്കിക്കൊണ്ട് ഗവർണ്ണർ സുഖ് ദേവ് സിങ്ങ് കാംഗ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ പൂർണ്ണരൂപമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

Permalink

Cite this document

സമഗ്ര വികസനത്തിനു് ഒരു രൂപരേഖ. 1997. Granthappura. Accessed November 22, 2026. https://gpura.org/items/1997-samagra-vikasanathinu-oru-rooparekha/.

സമഗ്ര വികസനത്തിനു് ഒരു രൂപരേഖ. 1997, Granthappura, gpura.org/items/1997-samagra-vikasanathinu-oru-rooparekha/. Accessed 22 Nov. 2026.

സമഗ്ര വികസനത്തിനു് ഒരു രൂപരേഖ. (1997). Granthappura. https://gpura.org/items/1997-samagra-vikasanathinu-oru-rooparekha/

സമഗ്ര വികസനത്തിനു് ഒരു രൂപരേഖ (1997). Granthappura. Available at: https://gpura.org/items/1997-samagra-vikasanathinu-oru-rooparekha/ (Accessed: 22 November 2026).

BibTeX

@misc{gpura14809,
  title = {{സമഗ്ര വികസനത്തിനു് ഒരു രൂപരേഖ}},
  year = {1997},
  howpublished = {Granthappura},
  url = {https://gpura.org/items/1997-samagra-vikasanathinu-oru-rooparekha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.