Cover of ചങ്ങനാശ്ശേരി '99

ചങ്ങനാശ്ശേരി '99

Caṅṅanāśśēri '99

Year
1999
Pages
380
Language
Malayalam
Views
42
Downloads
2

About this document

ചങ്ങനാശ്ശേരി '99
വാമൊഴിയിലും വരമൊഴിയിലുമുള്ള വഴക്കങ്ങൾ ബഹുസ്വരതയോടെ ഉപയോഗിക്കുന്ന പ്രാദേശിക ചരിത്രാഖ്യാനം

Release notes

ഡോ. സ്കറിയ സക്കറിയ ചീഫ് എഡിറ്ററായി ചങ്ങനാശ്ശേരി ക്ലബ്, 1999ൽ പ്രസിദ്ധീകരിച്ച ചങ്ങനാശ്ശേരി '99 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

പ്രാദേശികചരിത്രം ഡോക്കുമെൻ്റ് ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണം ആണ് ഈ പുസ്തകം. ചങ്ങനാശ്ശെരിയെ പറ്റി വരമൊഴിയിലും വാമൊഴിയിലുമായി പരന്നുകിടക്കുന്ന പ്രാദേശികഅറിവുകൾ ഈ പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു.   അതിനു കുറച്ചധികം പേർ സഹകരിച്ചിടുണ്ട്, അതിനൊപ്പം നിരവധി പുരാതനഗ്രന്ഥങ്ങളിൽ ചങ്ങനാശ്ശെരിയെ പറ്റിയുള്ള ലേഖനങ്ങളും പരാമർശങ്ങളും ഒക്കെ പുസ്തകത്തിൽ എടുത്തു ചേർത്തിരിക്കുന്നു.

ഈ പുസ്തകം കണ്ടപ്പോൾ, മിക്കപ്പോഴും ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രാദേശികചരിത്രപുസ്തകങ്ങൾ ശെഖരിച്ച് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനായി ഒരു പ്രത്യേക പദ്ധതി തന്നെ ആരംഭിക്കേണ്ടതുണ്ട് എന്ന് തോന്നിപ്പോകുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

Permalink

People

Subjects


Cite this document

ചങ്ങനാശ്ശേരി '99. 1999. Granthappura. Accessed November 22, 2026. https://gpura.org/items/1999-changanacherry-99-scaria-zacharia/.

ചങ്ങനാശ്ശേരി '99. 1999, Granthappura, gpura.org/items/1999-changanacherry-99-scaria-zacharia/. Accessed 22 Nov. 2026.

ചങ്ങനാശ്ശേരി '99. (1999). Granthappura. https://gpura.org/items/1999-changanacherry-99-scaria-zacharia/

ചങ്ങനാശ്ശേരി '99 (1999). Granthappura. Available at: https://gpura.org/items/1999-changanacherry-99-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13183,
  title = {{ചങ്ങനാശ്ശേരി '99}},
  year = {1999},
  howpublished = {Granthappura},
  url = {https://gpura.org/items/1999-changanacherry-99-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.