മിന്നാമിന്നി - 4 - അധ്യാപകസഹായി
Minnaminni - 4 - Adhyapakasahayi
- Year
- 1998
- Pages
- 177
- Language
- Malayalam
- Views
- 37
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
കുഞ്ഞുങ്ങളെ കുറിച്ചും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിറഞ്ഞ ക്ലാസ്സ് മുറികളെ കുറിച്ചും ഉള്ള നമ്മുടെ സങ്കൽപ്പങ്ങളും, സമീപനങ്ങളുമാണ് ഈ അധ്യാപക സഹായിയുടെ ഉള്ളടക്കം. പോയ വർഷങ്ങളിൽ വിദ്യാഭ്യാസ വിചക്ഷണർ നേടിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം കുട്ടികൾക്ക് പഠനം രസകരമാക്കുന്നു. കുട്ടികളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടതും അവരിലെ അന്വേഷകരെ ഉണർത്താനും, നിരീക്ഷണത്തിനും, പരീക്ഷണത്തിനും, നിർമ്മാണത്തിനും പ്രാപ്തരാക്കുവാൻ ഉതകുന്നതാണ് ഈ അധ്യാപക സഹായി.
Release notes
1998 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച മിന്നാമിന്നി - 4 - അധ്യാപകസഹായി എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കുഞ്ഞുങ്ങളെ കുറിച്ചും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിറഞ്ഞ ക്ലാസ്സ് മുറികളെ കുറിച്ചും ഉള്ള നമ്മുടെ സങ്കൽപ്പങ്ങളും, സമീപനങ്ങളുമാണ് ഈ അധ്യാപക സഹായിയുടെ ഉള്ളടക്കം. പോയ വർഷങ്ങളിൽ വിദ്യാഭ്യാസ വിചക്ഷണർ നേടിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം കുട്ടികൾക്ക് പഠനം രസകരമാക്കുന്നു. കുട്ടികളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടതും അവരിലെ അന്വേഷകരെ ഉണർത്താനും, നിരീക്ഷണത്തിനും, പരീക്ഷണത്തിനും, നിർമ്മാണത്തിനും പ്രാപ്തരാക്കുവാൻ ഉതകുന്നതാണ് ഈ അധ്യാപക സഹായി.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
Subjects
Cite this document
മിന്നാമിന്നി - 4 - അധ്യാപകസഹായി. 1998. Granthappura. Accessed November 22, 2026. https://gpura.org/items/1998-minnaminni-4-adhyapakasahayi/.
മിന്നാമിന്നി - 4 - അധ്യാപകസഹായി. 1998, Granthappura, gpura.org/items/1998-minnaminni-4-adhyapakasahayi/. Accessed 22 Nov. 2026.
മിന്നാമിന്നി - 4 - അധ്യാപകസഹായി. (1998). Granthappura. https://gpura.org/items/1998-minnaminni-4-adhyapakasahayi/
മിന്നാമിന്നി - 4 - അധ്യാപകസഹായി (1998). Granthappura. Available at: https://gpura.org/items/1998-minnaminni-4-adhyapakasahayi/ (Accessed: 22 November 2026).
BibTeX
@misc{gpura17098,
title = {{മിന്നാമിന്നി - 4 - അധ്യാപകസഹായി}},
year = {1998},
howpublished = {Granthappura},
url = {https://gpura.org/items/1998-minnaminni-4-adhyapakasahayi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)