Cover of കുന്നിമണി - അധ്യാപക സഹായി

കുന്നിമണി - അധ്യാപക സഹായി

Kunnimani - Adhyapaka Sahayi

Year
1998
Pages
180
Language
Malayalam
Views
60
Downloads
4

Release notes

1998 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കുന്നിമണി - അധ്യാപക സഹായി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

കണക്ക് പരിചയപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കുട്ടികളെ പഠനം ഒരു ഭാരമാകാതെ സ്വാഭാവികമായ രീതിയിൽ എങ്ങിനെ പഠിപ്പിക്കാം എന്ന വിഷയത്തെ കുറിച്ചുള്ള അധ്യാപകർക്കായി തയ്യാറാക്കപ്പെട്ട ഒരു കൈ പുസ്തകമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

Permalink

Subjects


Cite this document

കുന്നിമണി - അധ്യാപക സഹായി. 1998. Granthappura. Accessed November 22, 2026. https://gpura.org/items/1998-kunnimani/.

കുന്നിമണി - അധ്യാപക സഹായി. 1998, Granthappura, gpura.org/items/1998-kunnimani/. Accessed 22 Nov. 2026.

കുന്നിമണി - അധ്യാപക സഹായി. (1998). Granthappura. https://gpura.org/items/1998-kunnimani/

കുന്നിമണി - അധ്യാപക സഹായി (1998). Granthappura. Available at: https://gpura.org/items/1998-kunnimani/ (Accessed: 22 November 2026).

BibTeX

@misc{gpura15550,
  title = {{കുന്നിമണി - അധ്യാപക സഹായി}},
  year = {1998},
  howpublished = {Granthappura},
  url = {https://gpura.org/items/1998-kunnimani/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.