മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം
Marunadan Malayalikalkku oru kaithirivettam
- Year
- 1997
- Pages
- 40
- Language
- Malayalam
- Views
- 38
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
നമ്മുടെ സമ്പദ്ഘടനയെ നിലനിർത്തുന്ന തരത്തിൽ വിദേശനാണ്യം നേടിത്തരുന്ന മറുനാടൻ മലയാളികളുടെ ക്ഷേമവും, സുസ്ഥിരതയും ഉറപ്പാക്കുന്ന വിദേശ മലയാളി വകുപ്പും, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും സംയുക്തമായി നടത്തുന്ന പ്രവാസി സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയെ കുറിച്ചുള്ള വിശദീകരണമാണ് ഈ ബുള്ളറ്റിൻ.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
People
-
എൽ. നടരാജൻ L. Natarajan Editor
Cite this document
മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം. 1997. Granthappura. Accessed November 22, 2026. https://gpura.org/items/1997-marunadan-malayalikalkku-oru-kaithirivettam/.
മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം. 1997, Granthappura, gpura.org/items/1997-marunadan-malayalikalkku-oru-kaithirivettam/. Accessed 22 Nov. 2026.
മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം. (1997). Granthappura. https://gpura.org/items/1997-marunadan-malayalikalkku-oru-kaithirivettam/
മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം (1997). Granthappura. Available at: https://gpura.org/items/1997-marunadan-malayalikalkku-oru-kaithirivettam/ (Accessed: 22 November 2026).
BibTeX
@misc{gpura14827,
title = {{മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം}},
year = {1997},
howpublished = {Granthappura},
url = {https://gpura.org/items/1997-marunadan-malayalikalkku-oru-kaithirivettam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)