പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും - റാൾഫ് കരിപ്പാശ്ശേരി
Pathinonnu Sthapakarum Ezhu Vyakulangalum - Ralf Karaippasseri
- Year
- 1996
- Pages
- 48
- Language
- Malayalam
- Views
- 30
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1996ൽ പ്രസിദ്ധീകരിച്ച ഫാദർ റാൾഫ് രചിച്ച പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചാവറയച്ചൻ്റെ നാളാഗമത്തെയും ആദിമകാല സന്യാസിമാർ വാമൊഴിയായും വരമൊഴിയായും പറഞ്ഞുവെച്ചതും രേഖപ്പെടുത്തപ്പെട്ടതുമായ ചരിത്ര രേഖകളെയും, പുസ്തകങ്ങളെയും ആസ്പദമാക്കി എഴുതിയ സി. എം. ഐ സഭയില ആദ്യ വ്രതാനുഷ്ഠായികളായ പതിനൊന്നു വൈദികരുടെയും പിൽക്കാലത്ത് വ്യാകുലത പേറിയ ഏഴു പേരുടെയും ജീവചരിത്ര സംഗ്രഹമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Ralf Karippasseri CMI Author
Cite this document
Ralf Karippasseri CMI. പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും - റാൾഫ് കരിപ്പാശ്ശേരി. 1996. Granthappura. Accessed November 22, 2026. https://gpura.org/items/1996-pathinonnu-sthapakar-ralph-cmi/.
Ralf Karippasseri CMI. പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും - റാൾഫ് കരിപ്പാശ്ശേരി. 1996, Granthappura, gpura.org/items/1996-pathinonnu-sthapakar-ralph-cmi/. Accessed 22 Nov. 2026.
Ralf Karippasseri CMI. (1996). പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും - റാൾഫ് കരിപ്പാശ്ശേരി. Granthappura. https://gpura.org/items/1996-pathinonnu-sthapakar-ralph-cmi/
Ralf Karippasseri CMI (1996) പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും - റാൾഫ് കരിപ്പാശ്ശേരി. Granthappura. Available at: https://gpura.org/items/1996-pathinonnu-sthapakar-ralph-cmi/ (Accessed: 22 November 2026).
BibTeX
@misc{gpura14501,
author = {{Ralf Karippasseri CMI}},
title = {{പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും - റാൾഫ് കരിപ്പാശ്ശേരി}},
year = {1996},
howpublished = {Granthappura},
url = {https://gpura.org/items/1996-pathinonnu-sthapakar-ralph-cmi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)