ഹരിശ്ചന്ദ്രവിജയം
Harischandravijayam
- Year
- 1995
- Pages
- 90
- Language
- Malayalam
- Views
- 35
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1995-ൽ പ്രസിദ്ധീകരിച്ച, കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ രചിച്ച ഹരിശ്ചന്ദ്രവിജയം ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1936-ലാണ് ഹരിശ്ചന്ദ്രവിജയം രചിക്കപ്പെട്ടത്. 1977 ഏപ്രിൽ 12-നു ആദ്യ അരങ്ങേറ്റം നടന്നു. അയോധ്യയിലെ രാജാവായിരുന്ന ഹരിശ്ചന്ദ്രൻ്റെ കഥയാണ് ആട്ടക്കഥക്ക് ആധാരമായിട്ടുള്ളത്. ഗ്രന്ഥകാരൻ്റെ മകനായ ഡോ. ടി.കെ ശ്രീവൽസൻ ആണ് 1995-ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
People
-
കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ Kadinamkulam K. M. Krishnan Vaidyan Author
Cite this document
കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ. ഹരിശ്ചന്ദ്രവിജയം. 1995. Granthappura. Accessed November 22, 2026. https://gpura.org/items/1995-harischandravijayam-k-m-krishnan-vaidyan/.
കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ. ഹരിശ്ചന്ദ്രവിജയം. 1995, Granthappura, gpura.org/items/1995-harischandravijayam-k-m-krishnan-vaidyan/. Accessed 22 Nov. 2026.
കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ. (1995). ഹരിശ്ചന്ദ്രവിജയം. Granthappura. https://gpura.org/items/1995-harischandravijayam-k-m-krishnan-vaidyan/
കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ (1995) ഹരിശ്ചന്ദ്രവിജയം. Granthappura. Available at: https://gpura.org/items/1995-harischandravijayam-k-m-krishnan-vaidyan/ (Accessed: 22 November 2026).
BibTeX
@misc{gpura15657,
author = {{കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ}},
title = {{ഹരിശ്ചന്ദ്രവിജയം}},
year = {1995},
howpublished = {Granthappura},
url = {https://gpura.org/items/1995-harischandravijayam-k-m-krishnan-vaidyan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)