Cover of കൊട്ടിലിലച്ചൻ

കൊട്ടിലിലച്ചൻ

Kottililachan

Year
1987
Pages
50
Language
Malayalam
Type
Biography
Views
46
Downloads
1

Release notes

1987  ൽ പ്രസിദ്ധീകരിച്ച ഡോ. എസ്.സഖറിയ രചിച്ച കൊട്ടിലിലച്ചൻ എന്ന ചെറു ജീവചരിത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലങ്കര മാർത്തോമ്മാ സഭയിൽ ചേർന്ന് നിന്ന് മലബാറിലുടനീളം സുവിശേഷദീപം കത്തിജ്വലിപ്പിക്കുവാൻ ആയുഷ്ക്കാലം മുഴുവൻ പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച, കൊട്ടിലിലച്ചൻ എന്നറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട സി എം ജോസെഫ് അച്ചൻ്റെ ജീവചരിത്രമാണു് ഇതിൽ പ്രതിപാദിക്കുന്നതു്. അദ്ദേഹത്തിൻ്റെ സ്വന്തം കൈപ്പടയിൽ എഴുതപ്പെട്ടിട്ടുള്ള കുറിപ്പുകൾ ആണു് ഈ ജീവചരിത്രത്തിനു് ആധാരം. തൻ്റെ പ്രാർത്ഥനയുടെ ഫലമായി മറ്റുള്ളവർക്കു ലഭിച്ച രോഗശാന്തിയുടേയും, അനുഗ്രഹങ്ങളുടേയും പല ദൃഷ്ട്ടാന്തങ്ങൾ ഈ ഗ്രന്ഥത്തിൽ കാണാം. കൊട്ടിലിലച്ചൻ, സ്വന്തം മക്കളുമായി ചേർന്ന് എടുത്തിരിക്കുന്ന ചിത്രവും ഈ പുസ്തകത്തിൻ്റെ അവസാന താളുകളുടെ മാറ്റ് കൂട്ടുന്നു.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്

Permalink

People


Cite this document

എസ്. സഖറിയ. കൊട്ടിലിലച്ചൻ. 1987. Granthappura. Accessed November 22, 2026. https://gpura.org/items/1987-kottilil-achen/.

എസ്. സഖറിയ. കൊട്ടിലിലച്ചൻ. 1987, Granthappura, gpura.org/items/1987-kottilil-achen/. Accessed 22 Nov. 2026.

എസ്. സഖറിയ. (1987). കൊട്ടിലിലച്ചൻ. Granthappura. https://gpura.org/items/1987-kottilil-achen/

എസ്. സഖറിയ (1987) കൊട്ടിലിലച്ചൻ. Granthappura. Available at: https://gpura.org/items/1987-kottilil-achen/ (Accessed: 22 November 2026).

BibTeX

@misc{gpura15365,
  author = {{എസ്. സഖറിയ}},
  title = {{കൊട്ടിലിലച്ചൻ}},
  year = {1987},
  howpublished = {Granthappura},
  url = {https://gpura.org/items/1987-kottilil-achen/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.