Cover of വേദാധികാര നിരൂപണം - ചട്ടമ്പി സ്വാമികൾ

വേദാധികാര നിരൂപണം - ചട്ടമ്പി സ്വാമികൾ

Vedadhikara Nirupanam - Chattampi Swamikal

Year
1986
Pages
96
Language
Malayalam
Views
62
Downloads
2

Release notes

1986-ൽ അച്ചടിച്ച, ചട്ടമ്പി സ്വാമികൾ രചിച്ച വേദാധികാര നിരൂപണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

വേദം പഠിക്കുന്നത് സംബന്ധിച്ച് ചട്ടമ്പി സ്വാമിയുടെ വിമർശന പാഠങ്ങൾ ശിഷ്യന്മാർ ശേഖരിച്ച് 1921-ൽ അച്ചടിച്ച പുസ്തകത്തിൻ്റെ പുതിയ പതിപ്പാണിത്. വേദവും വേദാന്തവും ശൂദ്രർ തുടങ്ങിയ ജാതികൾക്ക് നിഷേധിക്കുന്നതിനെ വിമർശിച്ചതിനാൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. വേദസ്വരൂപം, വേദപ്രാമാണ്യം, അധികാര നിരൂപണം, പ്രമാണാന്തര വിചാരം, യുക്തിവിചാരം എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

ചട്ടമ്പി സ്വാമികൾ. വേദാധികാര നിരൂപണം - ചട്ടമ്പി സ്വാമികൾ. 1986. Granthappura. Accessed November 22, 2026. https://gpura.org/items/1986-vedadhikara-nirupanam-chattampi-swamikal/.

ചട്ടമ്പി സ്വാമികൾ. വേദാധികാര നിരൂപണം - ചട്ടമ്പി സ്വാമികൾ. 1986, Granthappura, gpura.org/items/1986-vedadhikara-nirupanam-chattampi-swamikal/. Accessed 22 Nov. 2026.

ചട്ടമ്പി സ്വാമികൾ. (1986). വേദാധികാര നിരൂപണം - ചട്ടമ്പി സ്വാമികൾ. Granthappura. https://gpura.org/items/1986-vedadhikara-nirupanam-chattampi-swamikal/

ചട്ടമ്പി സ്വാമികൾ (1986) വേദാധികാര നിരൂപണം - ചട്ടമ്പി സ്വാമികൾ. Granthappura. Available at: https://gpura.org/items/1986-vedadhikara-nirupanam-chattampi-swamikal/ (Accessed: 22 November 2026).

BibTeX

@misc{gpura14890,
  author = {{ചട്ടമ്പി സ്വാമികൾ}},
  title = {{വേദാധികാര നിരൂപണം - ചട്ടമ്പി സ്വാമികൾ}},
  year = {1986},
  howpublished = {Granthappura},
  url = {https://gpura.org/items/1986-vedadhikara-nirupanam-chattampi-swamikal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.