സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം
Syro Malabar Sabhayude Aaghosha poorvvamaaya Raasakramam
- Year
- 1986
- Pages
- 336
- Language
- Malayalam
- Views
- 34
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമത്തിൽ അനുഷ്ഠിക്കേണ്ട പൊതു നിർദ്ദേശങ്ങളും ,കർമ്മങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Release notes
1986ൽ , സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷസംഘം പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
റോമിൽ പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള ആസ്ഥാനത്ത് സീറോ മലബാർ സഭയുടെ മെത്രാപ്പോലീത്തമാർക്ക് കൈമാറിയ പുതിയ കുർബ്ബാനക്രമം അനുസരിച്ച് തയ്യാറാക്കിയ ഡിക്രിയിൽ പറയുന്നതുപോലെ ,തയ്യാറാക്കിയതാണു പ്രസ്തുത കുർബ്ബാനക്രമം. സീറോ മലബാർ സഭയുടെ ആഘോഷമായ റാസക്രമത്തിൽ അനുഷ്ഠിക്കേണ്ട പൊതു നിർദ്ദേശങ്ങളും ,കർമ്മങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം. 1986. Granthappura. Accessed November 22, 2026. https://gpura.org/items/1986-syro-malabar-aghoshapoorvamaya-rasakramam/.
സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം. 1986, Granthappura, gpura.org/items/1986-syro-malabar-aghoshapoorvamaya-rasakramam/. Accessed 22 Nov. 2026.
സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം. (1986). Granthappura. https://gpura.org/items/1986-syro-malabar-aghoshapoorvamaya-rasakramam/
സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം (1986). Granthappura. Available at: https://gpura.org/items/1986-syro-malabar-aghoshapoorvamaya-rasakramam/ (Accessed: 22 November 2026).
BibTeX
@misc{gpura15981,
title = {{സീറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം}},
year = {1986},
howpublished = {Granthappura},
url = {https://gpura.org/items/1986-syro-malabar-aghoshapoorvamaya-rasakramam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)