Cover of മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം

മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം

Misravivahaprasthanam Keralathil - G. Shanmukham

Year
1986
Pages
42
Language
Malayalam
Views
50
Downloads
1

About this document

1949-ലാണ് കേരളത്തിൽ മിശ്രവിവാഹ സംഘം രൂപീകരിക്കുന്നത്. മിശ്രവിവാഹത്തിൻ്റെ ചരിത്ര പശ്ചാത്തലം, മിശ്രവിവാഹ പ്രസ്ഥാനത്തിൻ്റെ ആരംഭം, സംഘത്തിൻറ പ്രവർത്തന നേട്ടങ്ങൾ, മിശ്രവിവാഹങ്ങൾ നടത്തേണ്ട രീതികൾ, മിശ്രവിവാഹിതർക്കുള്ള ആനുകൂല്യങ്ങളും ചില ഗവണ്മെൻറ് ഓർഡറുകളുടെ കോപ്പിയും, മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

Release notes

1986-ൽ പ്രസിദ്ധീകരിച്ച, ജി. ഷണ്മുഖം എഴുതിയ മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത് ജാതിയെയും മതത്തെയും നശിപ്പിക്കാൻ ഉള്ള പ്രായോഗികമായ മാർഗം മിശ്രവിവാഹമാണെന്ന് ലേഖകൻ എഴുതുന്നു. പല ജാതിയിലും മതത്തിലും ഉള്ള ജനങ്ങൾ കൂടിക്കലർന്നാൽ മാത്രമേ യഥാർത്ഥ മനുഷ്യജാതി സൃഷ്ടിക്കപ്പെടുകയുള്ളൂ. ശ്രീനാരായണഗുരുവിൻ്റെ ശിഷ്യരിൽ പ്രമുഖനായ കെ. അയ്യപ്പൻ്റെ നേതൃത്വത്തിൽ 1917-ൽ ചെറായിൽ സ്ഥാപിച്ച സഹോദരസംഘം കേരളത്തിൽ മിശ്രഭോജനം, അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

1949-ലാണ് കേരളത്തിൽ മിശ്രവിവാഹ സംഘം രൂപീകരിക്കുന്നത്. മിശ്രവിവാഹത്തിൻ്റെ ചരിത്ര പശ്ചാത്തലം, മിശ്രവിവാഹ പ്രസ്ഥാനത്തിൻ്റെ ആരംഭം, സംഘത്തിൻറ പ്രവർത്തന നേട്ടങ്ങൾ, മിശ്രവിവാഹങ്ങൾ നടത്തേണ്ട രീതികൾ, മിശ്രവിവാഹിതർക്കുള്ള ആനുകൂല്യങ്ങളും ചില ഗവണ്മെൻറ് ഓർഡറുകളുടെ കോപ്പിയും, മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

Permalink

People

Subjects


Cite this document

ജി. ഷണ്മുഖം. മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം. 1986. Granthappura. Accessed November 22, 2026. https://gpura.org/items/1986-mishravivaha-prasthanam-keralathil/.

ജി. ഷണ്മുഖം. മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം. 1986, Granthappura, gpura.org/items/1986-mishravivaha-prasthanam-keralathil/. Accessed 22 Nov. 2026.

ജി. ഷണ്മുഖം. (1986). മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം. Granthappura. https://gpura.org/items/1986-mishravivaha-prasthanam-keralathil/

ജി. ഷണ്മുഖം (1986) മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം. Granthappura. Available at: https://gpura.org/items/1986-mishravivaha-prasthanam-keralathil/ (Accessed: 22 November 2026).

BibTeX

@misc{gpura16300,
  author = {{ജി. ഷണ്മുഖം}},
  title = {{മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ - ജി. ഷണ്മുഖം}},
  year = {1986},
  howpublished = {Granthappura},
  url = {https://gpura.org/items/1986-mishravivaha-prasthanam-keralathil/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.