Cover of കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര

കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര

Kavitha Smaranika - Dominic Koikara

Year
1986
Pages
90
Language
Malayalam
Views
37
Downloads
1

Release notes

1986 ൽ പ്രസിദ്ധീകരിച്ച, ഡൊമിനിക് കോയിക്കര എഴുതിയ കവിതാ സ്മരണിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ൽ കേരളത്തിൽ വന്ന് ചാവറ കുരിയാക്കോസച്ചനേയും, അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർത്തതിൻ്റെ സ്മാരകമായി പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. ആസ്പത്രി, പോപ്പുരാജൻ, കുരിയാക്കോസേലിയാസച്ചന് സമർപ്പണം, ധർമ്മാരാം കവിത, വായനക്കാരുടെ പ്രതികരണങ്ങൾ തുടങ്ങിയ കുറെ കവിതകളും, ശ്ലോകങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Dominic Koikara. കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര. 1986. Granthappura. Accessed November 22, 2026. https://gpura.org/items/1986-kavitha-smaranika-dominic-koikara/.

Dominic Koikara. കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര. 1986, Granthappura, gpura.org/items/1986-kavitha-smaranika-dominic-koikara/. Accessed 22 Nov. 2026.

Dominic Koikara. (1986). കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര. Granthappura. https://gpura.org/items/1986-kavitha-smaranika-dominic-koikara/

Dominic Koikara (1986) കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര. Granthappura. Available at: https://gpura.org/items/1986-kavitha-smaranika-dominic-koikara/ (Accessed: 22 November 2026).

BibTeX

@misc{gpura14159,
  author = {{Dominic Koikara}},
  title = {{കവിതാ സ്മരണിക - ഡൊമിനിക് കോയിക്കര}},
  year = {1986},
  howpublished = {Granthappura},
  url = {https://gpura.org/items/1986-kavitha-smaranika-dominic-koikara/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.