Cover of വ്യക്തിസാഫല്യം - കുര്യാക്കോസ് ഏലിയാ വടക്കേടത്ത്

വ്യക്തിസാഫല്യം - കുര്യാക്കോസ് ഏലിയാ വടക്കേടത്ത്

Vyakthisaphalyam - Quriaqos Elijah

Year
1984
Pages
220
Language
Malayalam
Views
24
Downloads
1

Release notes

1984 ൽ പ്രസിദ്ധീകരിച്ച കുര്യാക്കോസ് ഏലിയാ വടക്കേടത്ത് രചിച്ച വ്യക്തിസാഫല്യം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗരസ്ത്യ സഭകളുടെ ആരാധനാപരവും ആദ്ധ്യാത്മികവുമായ പിതൃസ്വത്ത് എല്ലാവരും അറിയുകയും, ആദരിക്കുകയും, കാത്തുസൂക്ഷിക്കുകയും പോറ്റിവളർത്തുകയും ചെയ്യണമെന്നുള്ള രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ തീരുമാനമനുസരിച്ച് വ്യക്തിത്വവികാസത്തെ പൗരസ്ത്യ സ്വഭാവത്തിലൂടെ നോക്കിക്കാണുവാനുള്ള പരിശ്രമമാണ് ഈ പൗരസ്ത്യ അദ്ധ്യാത്മിക ദൈവശാസ്ത്രപുസ്തകത്തിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Quriaqos Elijah. വ്യക്തിസാഫല്യം - കുര്യാക്കോസ് ഏലിയാ വടക്കേടത്ത്. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-vyakthisaphalyam-quriaqos-elijah/.

Quriaqos Elijah. വ്യക്തിസാഫല്യം - കുര്യാക്കോസ് ഏലിയാ വടക്കേടത്ത്. 1984, Granthappura, gpura.org/items/1984-vyakthisaphalyam-quriaqos-elijah/. Accessed 22 Nov. 2026.

Quriaqos Elijah. (1984). വ്യക്തിസാഫല്യം - കുര്യാക്കോസ് ഏലിയാ വടക്കേടത്ത്. Granthappura. https://gpura.org/items/1984-vyakthisaphalyam-quriaqos-elijah/

Quriaqos Elijah (1984) വ്യക്തിസാഫല്യം - കുര്യാക്കോസ് ഏലിയാ വടക്കേടത്ത്. Granthappura. Available at: https://gpura.org/items/1984-vyakthisaphalyam-quriaqos-elijah/ (Accessed: 22 November 2026).

BibTeX

@misc{gpura14706,
  author = {{Quriaqos Elijah}},
  title = {{വ്യക്തിസാഫല്യം - കുര്യാക്കോസ് ഏലിയാ വടക്കേടത്ത്}},
  year = {1984},
  howpublished = {Granthappura},
  url = {https://gpura.org/items/1984-vyakthisaphalyam-quriaqos-elijah/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.