ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും
Janasamkhya Vidyabhyasam - Padyapadhathikalum Bodhanopadhikalum
- Year
- 1984
- Pages
- 76
- Language
- Malayalam
- Views
- 39
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
State Institute of Education - Population Education Cell അഞ്ചാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള പഠിതാക്കൾക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകമാണിത്. ജനസംഖ്യാവർദ്ധനവ്, വികസനപ്രവർത്തനങ്ങൾ, പ്രകൃതിവിഭവ ചൂഷണം തുടങ്ങിയവ മൂലമുണ്ടാകുന്ന അനഭിലഷണീയമായ വിപത്തുകളെ അഭിമുഖീകരിക്കുവാൻ ജനസംഖ്യാവർദ്ധനവ് നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ ചെറിയ കുടുംബ മാതൃകകൾ സ്വീകരിക്കുക, പരിസരമലിനീകരണം ഒഴിവാക്കുക, വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യവും ശുചിത്വവും പാലിക്കുക, പ്രകൃതിസംരക്ഷണം ഉറപ്പാക്കുക എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
Release notes
1984ൽ State Institute of Education പ്രസിദ്ധീകരിച്ച ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
State Institute of Education - Population Education Cell അഞ്ചാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള പഠിതാക്കൾക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകമാണിത്. ജനസംഖ്യാവർദ്ധനവ്, വികസനപ്രവർത്തനങ്ങൾ, പ്രകൃതിവിഭവ ചൂഷണം തുടങ്ങിയവ മൂലമുണ്ടാകുന്ന അനഭിലഷണീയമായ വിപത്തുകളെ അഭിമുഖീകരിക്കുവാൻ ജനസംഖ്യാവർദ്ധനവ് നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ ചെറിയ കുടുംബ മാതൃകകൾ സ്വീകരിക്കുക, പരിസരമലിനീകരണം ഒഴിവാക്കുക, വ്യക്തിപരവും സാമൂഹ്യപരവുമായ ആരോഗ്യവും ശുചിത്വവും പാലിക്കുക, പ്രകൃതിസംരക്ഷണം ഉറപ്പാക്കുക എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
Subjects
Cite this document
ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-janasamkhya-vidyabhyasam/.
ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും. 1984, Granthappura, gpura.org/items/1984-janasamkhya-vidyabhyasam/. Accessed 22 Nov. 2026.
ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും. (1984). Granthappura. https://gpura.org/items/1984-janasamkhya-vidyabhyasam/
ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും (1984). Granthappura. Available at: https://gpura.org/items/1984-janasamkhya-vidyabhyasam/ (Accessed: 22 November 2026).
BibTeX
@misc{gpura16167,
title = {{ജനസംഖ്യാ വിദ്യാഭ്യാസം - പാഠ്യപദ്ധതിയും ബോധനോപാധികളും}},
year = {1984},
howpublished = {Granthappura},
url = {https://gpura.org/items/1984-janasamkhya-vidyabhyasam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)