ജർമ്മനി - എൻ.പി. പിള്ള
Germany - N.P. Pillai
- Year
- 1956
- Pages
- 56
- Language
- Malayalam
- Views
- 107
- Downloads
- 9
The reader could not be loaded. Please use the download links above.
About this document
1956-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം തിരു-കൊച്ചി ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വകുപ്പ് ബാലസാഹിത്യം, സാമാന്യവിജ്ഞാനം എന്നീ വിഭാഗങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തക പരമ്പരയിലെതാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയുടെ അവസ്ഥ, അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകാലം, യുദ്ധത്തിന് ശേഷമുണ്ടായ രാജ്യത്തിൻ്റെ വിഭജനം എന്നിവ പുസ്തകത്തിൽ വിവരിക്കുന്നു. ജർമ്മനിയിലെ നഗരങ്ങളും അവിടത്തെ വ്യവസായങ്ങളും, ജന-ജീവിത സംസ്കാരങ്ങൾ, വിദ്യാഭ്യാസം, കുടുംബജീവിതം എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ പുസ്തകത്തിലുണ്ട്
People
-
എൻ.പി. പിള്ള N.P. Pillai Author
-
Mahesh Manikkom Contributor
Cite this document
എൻ.പി. പിള്ള. ജർമ്മനി - എൻ.പി. പിള്ള. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-germany/.
എൻ.പി. പിള്ള. ജർമ്മനി - എൻ.പി. പിള്ള. 1956, Granthappura, gpura.org/items/1956-germany/. Accessed 22 Nov. 2026.
എൻ.പി. പിള്ള. (1956). ജർമ്മനി - എൻ.പി. പിള്ള. Granthappura. https://gpura.org/items/1956-germany/
എൻ.പി. പിള്ള (1956) ജർമ്മനി - എൻ.പി. പിള്ള. Granthappura. Available at: https://gpura.org/items/1956-germany/ (Accessed: 22 November 2026).
BibTeX
@misc{gpura21120,
author = {{എൻ.പി. പിള്ള}},
title = {{ജർമ്മനി - എൻ.പി. പിള്ള}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-germany/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)