ഭൗതികശാസ്ത്രങ്ങൾ - സി.കെ. മൂസ്സത്
Bhautikaśāstraṅṅaḷ - Si.ke. Mūssat
- Year
- 1984
- Pages
- 140
- Language
- Malayalam
- Views
- 42
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
നാം ജീവിക്കുന്ന ലോകം എന്ന സീരീസിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 15-ാമത്തെ പുസ്തകമായ ഭൗതികശാസ്ത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സി.കെ. മൂസത് ആണ് ഈ പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഭൗതികശാസ്ത്രത്തിലെ ചില പ്രത്യേക വിഷയങ്ങളെ എടുത്ത് പരിചയപ്പെടുത്താനും സാമാന്യമായി ചർച്ച ചെയ്യാനും ആണ് ലേഖകൻ ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Cite this document
സി.കെ. മൂസ്സത്. ഭൗതികശാസ്ത്രങ്ങൾ - സി.കെ. മൂസ്സത്. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-bhauthika-sasthrangal-c-k-moosad/.
സി.കെ. മൂസ്സത്. ഭൗതികശാസ്ത്രങ്ങൾ - സി.കെ. മൂസ്സത്. 1984, Granthappura, gpura.org/items/1984-bhauthika-sasthrangal-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1984). ഭൗതികശാസ്ത്രങ്ങൾ - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1984-bhauthika-sasthrangal-c-k-moosad/
സി.കെ. മൂസ്സത് (1984) ഭൗതികശാസ്ത്രങ്ങൾ - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1984-bhauthika-sasthrangal-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13457,
author = {{സി.കെ. മൂസ്സത്}},
title = {{ഭൗതികശാസ്ത്രങ്ങൾ - സി.കെ. മൂസ്സത്}},
year = {1984},
howpublished = {Granthappura},
url = {https://gpura.org/items/1984-bhauthika-sasthrangal-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)