Cover of യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്

യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്

Yeshu Daridrapakshathanu

Year
1982
Pages
20
Language
Malayalam
Views
34
Downloads
1

About this document

കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ, തൻ്റെ കീഴിലുള്ള ഒരു പുരോഹിതൻ സഭയ്ക്കുള്ളിൽ എങ്ങനെ കീഴ്പ്പെട്ടിരിക്കണമെന്ന് കാണിച്ചെഴുതിയ ഒരു കത്തും, ആ കത്തിന് മറുപടിയായി പുരോഹിതൻ മെത്രാനെഴുതിയ വിശദീകരണവുമാണ് ഈ ലഘുപുസ്തകത്തിൻ്റെ ഉള്ളടക്കം.സഭയും മതസംവിധാനങ്ങളും സാമൂഹിക നീതി നിലനിർത്തുന്നതിനുള്ള ഉപാധികളാകേണ്ടതിൻ്റെ ആവശ്യകത മുന്നോട്ടുവെക്കുന്നു.വിശ്വാസം, സമർപ്പണം, സമൂഹ ശ്രദ്ധ എന്നി മൂല്യങ്ങൾ അടിയന്തിരമായി പുനർവായിക്കപ്പെടുന്നു.ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴയാണ് .

Release notes

1982-ൽ ഫാ. അലോഷ്യസ് ഡി. ഫെർണാൺസ് എഴുതിയ , മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴ പ്രസിദ്ധീകരിച്ച യേശു ദരിദ്രപക്ഷത്താണ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് അവലോകനം ചെയ്തിരിക്കുന്നത് ഡോ. ലാസർ തേർമഠം ആണ്.

1982- യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്

കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ, തൻ്റെ കീഴിലുള്ള ഒരു പുരോഹിതൻ സഭയ്ക്കുള്ളിൽ എങ്ങനെ കീഴ്പ്പെട്ടിരിക്കണമെന്ന് കാണിച്ചെഴുതിയ ഒരു കത്തും, ആ കത്തിന് മറുപടിയായി പുരോഹിതൻ മെത്രാനെഴുതിയ വിശദീകരണവുമാണ് ഈ ലഘുപുസ്തകത്തിൻ്റെ ഉള്ളടക്കം.സഭയും മതസംവിധാനങ്ങളും സാമൂഹിക നീതി നിലനിർത്തുന്നതിനുള്ള ഉപാധികളാകേണ്ടതിൻ്റെ ആവശ്യകത മുന്നോട്ടുവെക്കുന്നു.വിശ്വാസം, സമർപ്പണം, സമൂഹ ശ്രദ്ധ എന്നി മൂല്യങ്ങൾ അടിയന്തിരമായി പുനർവായിക്കപ്പെടുന്നു.ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴയാണ് .

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്

Permalink

People


Cite this document

Fr. Aloysius D. Fernandez and ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്. യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-yeshu-daridrapakshathanu/.

Fr. Aloysius D. Fernandez and ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്. യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്. 1982, Granthappura, gpura.org/items/1982-yeshu-daridrapakshathanu/. Accessed 22 Nov. 2026.

Fr. Aloysius D. Fernandez & ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്. (1982). യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്. Granthappura. https://gpura.org/items/1982-yeshu-daridrapakshathanu/

Fr. Aloysius D. Fernandez and ഫാ. അലോഷ്യസ് ഡി. ഫെർണാൺസ് (1982) യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്. Granthappura. Available at: https://gpura.org/items/1982-yeshu-daridrapakshathanu/ (Accessed: 22 November 2026).

BibTeX

@misc{gpura16245,
  author = {{Fr. Aloysius D. Fernandez} and {ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്}},
  title = {{യേശു ദരിദ്രപക്ഷത്താണ് - ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്}},
  year = {1982},
  howpublished = {Granthappura},
  url = {https://gpura.org/items/1982-yeshu-daridrapakshathanu/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.