Cover of ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ

ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ

Kristhumathavum Communisavum - K. Damodaran

Year
1981
Pages
112
Language
Malayalam
Views
55
Downloads
3

Release notes

1981 ൽ പ്രസിദ്ധീകരിച്ച കെ. ദാമോദരൻ രചിച്ച ക്രിസ്തുമതവും കമ്മ്യൂണിസവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ക്രിസ്തുമതത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും ആരംഭം, വളർച്ച, ഈ രണ്ടു പ്രസ്ഥാനങ്ങളും അടിമ ഉടമ വ്യവസ്ഥിതി, ഫ്യൂഡലിസം, സാമ്രാജ്യത്തം മുതലായ വ്യവസ്ഥിതികളോട് എങ്ങിനെ പ്രതിരോധം തീർത്തു എന്നും ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലെ സമാനതകൾ, വ്യതിയാനങ്ങൾ, മനുഷ്യ പുരോഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്ക് എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകമാണിത്. കമ്മ്യൂണിസവും മതവും, യേശുക്രിസ്തുവും മാർക്സിസവും എന്നീ രണ്ട് അദ്ധ്യായങ്ങളിൽ ക്രിസ്തുമത ചരിത്രവും തൊഴിലാളിവർഗ്ഗപ്രസ്ഥാന ചരിത്രവും തമ്മിലുള്ള സാദൃശ്യങ്ങളെ കുറിച്ച് വിശദമായി വിശകലനം ചെയ്യുന്നു.

പുസ്തകത്തിൻ്റെ പേര് കവർ പേജിൽ കമ്മ്യൂണിസവും ക്രിസ്തുമതവും എന്നും ടൈറ്റിൽ പേജിലും കോപ്പിറൈറ്റ് പേജിലും ക്രിസ്തുമതവും കമ്മ്യൂണിസവും എന്നാണ് അച്ചടിച്ചിരിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

കെ. ദാമോദരൻ. ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ. 1981. Granthappura. Accessed November 22, 2026. https://gpura.org/items/1981-kristhumathavum-communisavum-k-damodaran/.

കെ. ദാമോദരൻ. ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ. 1981, Granthappura, gpura.org/items/1981-kristhumathavum-communisavum-k-damodaran/. Accessed 22 Nov. 2026.

കെ. ദാമോദരൻ. (1981). ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ. Granthappura. https://gpura.org/items/1981-kristhumathavum-communisavum-k-damodaran/

കെ. ദാമോദരൻ (1981) ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ. Granthappura. Available at: https://gpura.org/items/1981-kristhumathavum-communisavum-k-damodaran/ (Accessed: 22 November 2026).

BibTeX

@misc{gpura14919,
  author = {{കെ. ദാമോദരൻ}},
  title = {{ക്രിസ്തുമതവും കമ്മ്യൂണിസവും - കെ. ദാമോദരൻ}},
  year = {1981},
  howpublished = {Granthappura},
  url = {https://gpura.org/items/1981-kristhumathavum-communisavum-k-damodaran/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.