Cover of സന്യാസിനികളുടെ വ്രതവാഗ്ദാനം

സന്യാസിനികളുടെ വ്രതവാഗ്ദാനം

Sanyasinikalude Vrathavaagdhaanam

Year
1980
Pages
60
Language
Malayalam
Views
24
Downloads
1

About this document

മലങ്കര കത്തോലിക്ക സഭാ ക്രമത്തിൽ ഒരു സന്യാസിനി നവശിക്ഷ്യയായി തീരുന്നതിനു വേണ്ടിയുള്ള ശൂശ്രൂഷ, അതിനോടനുബന്ധിച്ച് നടത്തുന്ന പ്രാർത്ഥനകളും, ഗാനങ്ങളും,കൂടാതെ ആദ്യവ്രതം ചെയ്യുമ്പോൾ ഉള്ള സ്വീകരണ ശൂശ്രൂഷ ഇതൊക്കെയാണു് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.

Release notes

1980 – ൽ പ്രസിദ്ധീകരിച്ച, മലങ്കര കത്തോലിക്ക സഭാ ക്രമത്തിൽ,  രചിച്ച സന്യാസിനികളുടെ വ്രതവാഗ്ദാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു സന്യാസിനി നവശിക്ഷ്യയായി തീരുന്നതിനു വേണ്ടിയുള്ള ശൂശ്രൂഷ, അതിനോടനുബന്ധിച്ച് നടത്തുന്ന പ്രാർത്ഥനകളും, ഗാനങ്ങളും,കൂടാതെ ആദ്യവ്രതം ചെയ്യുമ്പോൾ ഉള്ള സ്വീകരണ ശൂശ്രൂഷ ഇതൊക്കെയാണു് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

സന്യാസിനികളുടെ വ്രതവാഗ്ദാനം. 1980. Granthappura. Accessed November 22, 2026. https://gpura.org/items/1980-sanyasinikalude-vrathavagdanam/.

സന്യാസിനികളുടെ വ്രതവാഗ്ദാനം. 1980, Granthappura, gpura.org/items/1980-sanyasinikalude-vrathavagdanam/. Accessed 22 Nov. 2026.

സന്യാസിനികളുടെ വ്രതവാഗ്ദാനം. (1980). Granthappura. https://gpura.org/items/1980-sanyasinikalude-vrathavagdanam/

സന്യാസിനികളുടെ വ്രതവാഗ്ദാനം (1980). Granthappura. Available at: https://gpura.org/items/1980-sanyasinikalude-vrathavagdanam/ (Accessed: 22 November 2026).

BibTeX

@misc{gpura16437,
  title = {{സന്യാസിനികളുടെ വ്രതവാഗ്ദാനം}},
  year = {1980},
  howpublished = {Granthappura},
  url = {https://gpura.org/items/1980-sanyasinikalude-vrathavagdanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.