നേതാക്കന്മാരുടെ നേതാവ്
Nethakkanmmarude Nethavu
- Year
- 1978
- Pages
- 147
- Language
- Malayalam
- Views
- 34
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ക്രിസ്തുനാഥൻ്റെ ദിവ്യോപദേശങ്ങളേയും നേട്ടങ്ങളേയും പറ്റിയുള്ള സമഗ്രമായ ഒരു പഠനമാണ് ഈ സൽഗ്രന്ഥത്തിൻ്റെ ഉള്ളടക്കം.
Release notes
1978-ൽ പ്രസിദ്ധീകരിച്ച, സർഗ്ഗീസ് എഴുതിയ നേതാക്കന്മാരുടെ നേതാവ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1978 - നേതാക്കന്മാരുടെ നേതാവ്
ക്രിസ്തുനാഥൻ്റെ ദിവ്യോപദേശങ്ങളേയും നേട്ടങ്ങളേയും പറ്റിയുള്ള സമഗ്രമായ ഒരു പഠനമാണ് ഈ സൽഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ക്രിസ്തുവിനെ നേതാക്കന്മാരുടെ നേതാവായി അദ്വീതീയ നേതാവായി ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.കേവലം ഒരു കഥകഥനമല്ല ഗ്രന്ഥകാരൻ ഇവിടെ നടത്തിയിരിക്കുന്നത്. ക്രിസ്തുനാഥൻ്റെ ജീവിതത്തേയും പ്രബോധനങ്ങളേയും കുറിച്ചുള്ള ഒരു തത്വവിചാരം കൂടിയാണ് ഇത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
സർഗ്ഗീസ് Author
Subjects
Cite this document
സർഗ്ഗീസ്. നേതാക്കന്മാരുടെ നേതാവ്. 1978. Granthappura. Accessed November 22, 2026. https://gpura.org/items/1978-nethakkanmarude-nethavu/.
സർഗ്ഗീസ്. നേതാക്കന്മാരുടെ നേതാവ്. 1978, Granthappura, gpura.org/items/1978-nethakkanmarude-nethavu/. Accessed 22 Nov. 2026.
സർഗ്ഗീസ്. (1978). നേതാക്കന്മാരുടെ നേതാവ്. Granthappura. https://gpura.org/items/1978-nethakkanmarude-nethavu/
സർഗ്ഗീസ് (1978) നേതാക്കന്മാരുടെ നേതാവ്. Granthappura. Available at: https://gpura.org/items/1978-nethakkanmarude-nethavu/ (Accessed: 22 November 2026).
BibTeX
@misc{gpura16856,
author = {{സർഗ്ഗീസ്}},
title = {{നേതാക്കന്മാരുടെ നേതാവ്}},
year = {1978},
howpublished = {Granthappura},
url = {https://gpura.org/items/1978-nethakkanmarude-nethavu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)