സണ്ടേസ്കൂൾ പാഠാവലി - ക്ലാസ്സ് 1
Sunday School Padavali Class 01
- Year
- 1977
- Pages
- 136
- Language
- Malayalam
- Views
- 69
- Downloads
- 9
The reader could not be loaded. Please use the download links above.
Release notes
1977 ൽ കേരള ബ്രദറൺ സഭ ഒന്നാം ക്ലാസ്സിലേക്കുള്ള വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സണ്ടേസ്കൂൾ പാഠാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ പഴയനിയമത്തിലെ ഉല്പത്തി മുതൽ യോനാ പ്രവാചകൻ വരെ 25 പാഠങ്ങളായും, രണ്ടാംഭാഗത്തിൽ യേശുവിൻ്റെ ജനനം മുതൽ ഉയിർപ്പു വരെ 15 പാഠങ്ങളായും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. കൂടാതെ അനവധി ചിത്രങ്ങൾ ഉൾക്കൊള്ളിച്ചതും ഈ പാഠപുസ്തകത്തെ മനോഹരമക്കിയിട്ടുണ്ട്.
കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
Vipin Kurian, Australia Contributor
Cite this document
സണ്ടേസ്കൂൾ പാഠാവലി - ക്ലാസ്സ് 1. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-sundayschool-padavali-class-01-brethren/.
സണ്ടേസ്കൂൾ പാഠാവലി - ക്ലാസ്സ് 1. 1977, Granthappura, gpura.org/items/1977-sundayschool-padavali-class-01-brethren/. Accessed 22 Nov. 2026.
സണ്ടേസ്കൂൾ പാഠാവലി - ക്ലാസ്സ് 1. (1977). Granthappura. https://gpura.org/items/1977-sundayschool-padavali-class-01-brethren/
സണ്ടേസ്കൂൾ പാഠാവലി - ക്ലാസ്സ് 1 (1977). Granthappura. Available at: https://gpura.org/items/1977-sundayschool-padavali-class-01-brethren/ (Accessed: 22 November 2026).
BibTeX
@misc{gpura15470,
title = {{സണ്ടേസ്കൂൾ പാഠാവലി - ക്ലാസ്സ് 1}},
year = {1977},
howpublished = {Granthappura},
url = {https://gpura.org/items/1977-sundayschool-padavali-class-01-brethren/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)