Cover of വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II

വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II

Vaidyutha Engineering - Adisthana Thathwangal II

Year
1975
Pages
234
Language
Malayalam
Views
36
Downloads
3

About this document

സർവ്വകലാശാലാ തലത്തിൽ മലയാളത്തിൽ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണിത്. പോളിടെക്നിക് ക്ലാസ്സുകളിലും, ഐ.ടി.ഐ, ജെ.ടി.എസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കോഴ്സുകൾക്കും, വൈദ്യുത എഞ്ചിനീയറിങ്ങിൽ സാമാന്യജ്ഞാനം ആവശ്യമുള്ളവർക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.

Release notes

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, ഹൈൻസ് ഗ്രാഫ് എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷദ് തർജ്ജമ ചെയ്ത വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വകലാശാലാ തലത്തിൽ മലയാളത്തിൽ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണിത്. പോളിടെക്നിക് ക്ലാസ്സുകളിലും, ഐ.ടി.ഐ, ജെ.ടി.എസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കോഴ്സുകൾക്കും, വൈദ്യുത എഞ്ചിനീയറിങ്ങിൽ സാമാന്യജ്ഞാനം ആവശ്യമുള്ളവർക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People

Subjects


Cite this document

Heinz Graff. വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-vaidyutha-engineering-adisthana-thathwangal-2-sil/.

Heinz Graff. വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II. 1975, Granthappura, gpura.org/items/1975-vaidyutha-engineering-adisthana-thathwangal-2-sil/. Accessed 22 Nov. 2026.

Heinz Graff. (1975). വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II. Granthappura. https://gpura.org/items/1975-vaidyutha-engineering-adisthana-thathwangal-2-sil/

Heinz Graff (1975) വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II. Granthappura. Available at: https://gpura.org/items/1975-vaidyutha-engineering-adisthana-thathwangal-2-sil/ (Accessed: 22 November 2026).

BibTeX

@misc{gpura15973,
  author = {{Heinz Graff}},
  title = {{വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II}},
  year = {1975},
  howpublished = {Granthappura},
  url = {https://gpura.org/items/1975-vaidyutha-engineering-adisthana-thathwangal-2-sil/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.