റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം - കെ.എം. ജേക്കബ് മാപ്പിള
Rt. Rev. Dr. James James Kalacherry Thirumanassile Jeevacharithra Samkshepam - K.M. Jacob Mappillai
- Year
- 1929
- Pages
- 204
- Language
- Malayalam
- Views
- 36
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
വിദ്യാഭ്യാസ വിദഗ്ദ്ധനും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബിഷപ്പുമായിരുന്ന റവ. ഡോക്ടർ ജെയിംസ് കാളാശ്ശേരിയുടെ ജീവചരിത്രമാണ് ഇത്. ഇരുപത്തി ഏഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഡോക്ടർ ജെയിംസ് കാളാശ്ശേരി. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ ഇദ്ദേഹം രക്ഷകനായിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിൻ്റെയും സർക്കാരിൻ്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.
Release notes
1929 – ൽ പ്രസിദ്ധീകരിച്ച, കെ.എം. ജേക്കബ് മാപ്പിള രചിച്ച റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിദ്യാഭ്യാസ വിദഗ്ദ്ധനും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബിഷപ്പുമായിരുന്ന റവ. ഡോക്ടർ ജെയിംസ് കാളാശ്ശേരിയുടെ ജീവചരിത്രമാണ് ഇത്. ഇരുപത്തി ഏഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഡോക്ടർ ജെയിംസ് കാളാശ്ശേരി. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ ഇദ്ദേഹം രക്ഷകനായിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിൻ്റെയും സർക്കാരിൻ്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ.എം. ജേക്കബ് മാപ്പിള K.M. Jacob Mappillai Author
Cite this document
കെ.എം. ജേക്കബ് മാപ്പിള. റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം - കെ.എം. ജേക്കബ് മാപ്പിള. 1929. Granthappura. Accessed November 22, 2026. https://gpura.org/items/1929-jeevacharithra-samkshepam/.
കെ.എം. ജേക്കബ് മാപ്പിള. റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം - കെ.എം. ജേക്കബ് മാപ്പിള. 1929, Granthappura, gpura.org/items/1929-jeevacharithra-samkshepam/. Accessed 22 Nov. 2026.
കെ.എം. ജേക്കബ് മാപ്പിള. (1929). റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം - കെ.എം. ജേക്കബ് മാപ്പിള. Granthappura. https://gpura.org/items/1929-jeevacharithra-samkshepam/
കെ.എം. ജേക്കബ് മാപ്പിള (1929) റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം - കെ.എം. ജേക്കബ് മാപ്പിള. Granthappura. Available at: https://gpura.org/items/1929-jeevacharithra-samkshepam/ (Accessed: 22 November 2026).
BibTeX
@misc{gpura19327,
author = {{കെ.എം. ജേക്കബ് മാപ്പിള}},
title = {{റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം - കെ.എം. ജേക്കബ് മാപ്പിള}},
year = {1929},
howpublished = {Granthappura},
url = {https://gpura.org/items/1929-jeevacharithra-samkshepam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)