വിശുദ്ധ ദേവസ്യാനോസ് - വറുഗീസ് കാഞ്ഞിരത്തുങ്കൽ
Visudha Devasyanos - Varughese Kanjirathungal
- Year
- 1974
- Pages
- 22
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1974 ൽ പ്രസിദ്ധീകരിച്ച വറുഗീസ് കാഞ്ഞിരത്തുങ്കൽ രചിച്ച വിശുദ്ധ ദേവസ്യാനോസ് എന്ന ജീവചരിത്ര കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രി. വ. 255 നോടടുത്ത് വിശുദ്ധന്മാരുടെ ജന്മനാടെന്ന് കീർത്തികേട്ട ഫ്രാൻസിൽ ജനിച്ച വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ ജീവചരിത്രകഥയാണ് ഈ പുസ്തകം. ക്രൈസ്തവസമൂഹം ആദരിക്കുന്ന വിശുദ്ധ ദേവസ്യാനോസ് സാർവ്വലൗകിക മദ്ധ്യസ്ഥനായ ഒരു മഹാസിദ്ധനാണ്. മൂന്നാം നൂറ്റാണ്ടിൻ്റെ ആരംഭഘട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസ്യാനോസ് ക്രൈസ്തവ ഹൃദയങ്ങളിൽ ഇന്നും സംപൂജിതനായും നവചൈതന്യ സംയുക്തനായും വർത്തിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Varughes Kaanjirathungal Author
Subjects
Cite this document
Varughes Kaanjirathungal. വിശുദ്ധ ദേവസ്യാനോസ് - വറുഗീസ് കാഞ്ഞിരത്തുങ്കൽ. 1974. Granthappura. Accessed November 22, 2026. https://gpura.org/items/1974-vishudha-devasanyose/.
Varughes Kaanjirathungal. വിശുദ്ധ ദേവസ്യാനോസ് - വറുഗീസ് കാഞ്ഞിരത്തുങ്കൽ. 1974, Granthappura, gpura.org/items/1974-vishudha-devasanyose/. Accessed 22 Nov. 2026.
Varughes Kaanjirathungal. (1974). വിശുദ്ധ ദേവസ്യാനോസ് - വറുഗീസ് കാഞ്ഞിരത്തുങ്കൽ. Granthappura. https://gpura.org/items/1974-vishudha-devasanyose/
Varughes Kaanjirathungal (1974) വിശുദ്ധ ദേവസ്യാനോസ് - വറുഗീസ് കാഞ്ഞിരത്തുങ്കൽ. Granthappura. Available at: https://gpura.org/items/1974-vishudha-devasanyose/ (Accessed: 22 November 2026).
BibTeX
@misc{gpura13985,
author = {{Varughes Kaanjirathungal}},
title = {{വിശുദ്ധ ദേവസ്യാനോസ് - വറുഗീസ് കാഞ്ഞിരത്തുങ്കൽ}},
year = {1974},
howpublished = {Granthappura},
url = {https://gpura.org/items/1974-vishudha-devasanyose/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)