Cover of എന്താണ് മാർക്സിസം

എന്താണ് മാർക്സിസം

Enthanu Marxism

Year
1974
Pages
86
Language
Malayalam
Views
81
Downloads
8

Release notes

1974-ൽ പ്രസിദ്ധീകരിച്ച, എൻ ഇ ബാലറാം രചിച്ച എന്താണ് മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസം എന്ത്, പ്രത്യയശാസ്ത്രമെന്ന രീതിയിൽ അതിൻ്റെ പ്രാധാന്യം എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നു ആദ്യ അധ്യായത്തിൽ. പത്ത് അധ്യായങ്ങൾ അടങ്ങുന്ന ഉള്ളടക്കത്തിൽ വൈരുദ്ധ്യവാദം, മുതലാളിത്തം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെല്ലാം തന്നെ വിശദമാക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

എൻ.ഇ. ബാലറാം. എന്താണ് മാർക്സിസം. 1974. Granthappura. Accessed November 22, 2026. https://gpura.org/items/1974-enthanu-marxism-n-e-balaram/.

എൻ.ഇ. ബാലറാം. എന്താണ് മാർക്സിസം. 1974, Granthappura, gpura.org/items/1974-enthanu-marxism-n-e-balaram/. Accessed 22 Nov. 2026.

എൻ.ഇ. ബാലറാം. (1974). എന്താണ് മാർക്സിസം. Granthappura. https://gpura.org/items/1974-enthanu-marxism-n-e-balaram/

എൻ.ഇ. ബാലറാം (1974) എന്താണ് മാർക്സിസം. Granthappura. Available at: https://gpura.org/items/1974-enthanu-marxism-n-e-balaram/ (Accessed: 22 November 2026).

BibTeX

@misc{gpura15522,
  author = {{എൻ.ഇ. ബാലറാം}},
  title = {{എന്താണ് മാർക്സിസം}},
  year = {1974},
  howpublished = {Granthappura},
  url = {https://gpura.org/items/1974-enthanu-marxism-n-e-balaram/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.