Cover of ഗുരുവായൂർ സത്യാഗ്രഹം - സി.കെ. മൂസ്സത്

ഗുരുവായൂർ സത്യാഗ്രഹം - സി.കെ. മൂസ്സത്

Guruvāyūr Satyāgrahaṃ - Si.ke. Mūssat

Year
1973
Pages
4
Language
Malayalam
Views
57
Downloads
4

Release notes

1973 ഒക്ടോബർ മാസത്തെ മാതൃഭൂമി ആഴ്ചപതിപ്പിൽ (പുസ്തകം 51 ലക്കം 33) സി. കെ .മൂസ്സത് എഴുതിയ ഗുരുവായൂർ സത്യാഗ്രഹം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തെ കുറിച്ചും അതിന് കെ. കേളപ്പൻ നൽകിയ നേതൃത്വത്തെ പറ്റിയും അനുസ്മരിക്കുകയാണ് ഈ ലേഖനത്തിൽ സി.കെ.മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. ഗുരുവായൂർ സത്യാഗ്രഹം - സി.കെ. മൂസ്സത്. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-guruvayur-sathyagraham-c-k-moosad/.

സി.കെ. മൂസ്സത്. ഗുരുവായൂർ സത്യാഗ്രഹം - സി.കെ. മൂസ്സത്. 1973, Granthappura, gpura.org/items/1973-guruvayur-sathyagraham-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1973). ഗുരുവായൂർ സത്യാഗ്രഹം - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1973-guruvayur-sathyagraham-c-k-moosad/

സി.കെ. മൂസ്സത് (1973) ഗുരുവായൂർ സത്യാഗ്രഹം - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1973-guruvayur-sathyagraham-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13513,
  author = {{സി.കെ. മൂസ്സത്}},
  title = {{ഗുരുവായൂർ സത്യാഗ്രഹം - സി.കെ. മൂസ്സത്}},
  year = {1973},
  howpublished = {Granthappura},
  url = {https://gpura.org/items/1973-guruvayur-sathyagraham-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.