പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ
Preshitha Keralam Rajatha Jubilee Special
- Year
- 1972
- Pages
- 192
- Language
- Malayalam
- Views
- 55
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
കേരളത്തിലെ പ്രമുഖ മിഷൻ മാസികയായ പ്രേഷിത കേരളത്തിൻ്റെ രജതജൂബിലിയോടനുബന്ധിച്ച് 1972 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ച പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ എന്ന പ്രത്യേക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആധുനിക വാർത്താവിനിമയ മാധ്യമങ്ങളിലൂടെ മിഷൻ വാർത്തകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സഖറിയാസച്ചൻ തുടങ്ങിവെച്ച മിഷൻ പ്രസിദ്ധീകരണമാണ് പ്രേഷിത കേരളം. രജത ജൂബിലി പ്രത്യേക പതിപ്പിൽ സഭാ നേതാക്കളുടെ ആശംസകൾ, പ്രേഷിത പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-preshithakeralam-silver-jubilee-souvenir/.
പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ. 1972, Granthappura, gpura.org/items/1972-preshithakeralam-silver-jubilee-souvenir/. Accessed 22 Nov. 2026.
പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ. (1972). Granthappura. https://gpura.org/items/1972-preshithakeralam-silver-jubilee-souvenir/
പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ (1972). Granthappura. Available at: https://gpura.org/items/1972-preshithakeralam-silver-jubilee-souvenir/ (Accessed: 22 November 2026).
BibTeX
@misc{gpura13806,
title = {{പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/1972-preshithakeralam-silver-jubilee-souvenir/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)