Cover of ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം

ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം

Chavara Charamasathabdyaghosha Smarakam

Year
1972
Pages
230
Language
Malayalam, English
Views
52
Downloads
2

Release notes

ക്രൈസ്തവ ജനസമൂഹത്തിൻ്റെ സമുദ്ധാരണത്തിനും സംശുദ്ധിക്കുമായി സ്വജീവിതം മാറ്റിവെച്ച മനുഷ്യസ്നേഹിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് 1972 ൽ പുറത്തിറക്കിയ ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ശതാബ്ദി ആഘോഷ സമ്മേളനങ്ങളിൽ ചെയ്ത പ്രസംഗങ്ങളും, അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും, അനുബന്ധ ലേഖനങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിച്ചതാണ് ഈ സ്മരണിക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-chavarayachan-death-centenary-souvenir/.

ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം. 1972, Granthappura, gpura.org/items/1972-chavarayachan-death-centenary-souvenir/. Accessed 22 Nov. 2026.

ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം. (1972). Granthappura. https://gpura.org/items/1972-chavarayachan-death-centenary-souvenir/

ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം (1972). Granthappura. Available at: https://gpura.org/items/1972-chavarayachan-death-centenary-souvenir/ (Accessed: 22 November 2026).

BibTeX

@misc{gpura13633,
  title = {{ചാവറ ചരമശതാബ്ദ്യാഘോഷ സ്മാരകം}},
  year = {1972},
  howpublished = {Granthappura},
  url = {https://gpura.org/items/1972-chavarayachan-death-centenary-souvenir/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.