ചൗരംഗി - ശങ്കർ
Chourangi - Sankar
- Year
- 1971
- Pages
- 586
- Language
- Malayalam
- Views
- 39
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
ബംഗാളി സാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ് ശങ്കറിന്റെ (മണി ശങ്കർ മുഖർജി) 'ചൗരംഗി' (Chourangi). 1962-ലാണ് നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കൊൽക്കത്തയിലെ 'ഷാജഹാൻ' എന്ന ഹോട്ടലിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ചരിത്രവും ഓർമ്മകളും ഇഴചേർന്ന ഒരു കഥാപാത്രമായാണ് ഷാജഹാൻ ഹോട്ടലിനെ നോവലിൽ അവതരിപ്പിക്കുന്നത്. കൊൽക്കത്തയുടെ ആഡംബര ജീവിതവും പിന്നാമ്പുറക്കാഴ്ചകളും ഇതിൽ കടന്നുവരുന്നു.തന്റെ 17-ാം വയസ്സിൽ നോയൽ ബാർവെൽ എന്ന അഭിഭാഷകന്റെ ക്ലർക്കായി ജോലി ചെയ്യവേ ഷാജഹാൻ ഹോട്ടലിൽ താമസിക്കേണ്ടി വന്ന അനുഭവങ്ങളാണ് ശങ്കർ ഈ നോവലിലൂടെ പങ്കുവെക്കുന്നത്. ഹോട്ടലിലെത്തുന്ന അതിസമ്പന്നർ മുതൽ നിരാലംബരായ സേവകർ വരെ ഇതിലെ കഥാപാത്രങ്ങളാണ്. ജീവിതത്തിലെ നഷ്ടങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ ഈ നോവൽ സ്പർശിക്കുന്നു.പുസ്തകം ഇന്ത്യയിലെ പല ഭാഷയിലേക്കും നോവൽ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. മലയാളത്തിലേക്ക് വിവർത്തനം നടത്തിയിരിക്കുന്നത് എം.എൻ. സത്യാർത്ഥി ആണ്.
People
-
ശങ്കർ Sankar Author
-
M.N. Sathyaardhi Translator
-
എം.എൻ. സത്യാർത്ഥി Translator
Cite this document
ശങ്കർ. ചൗരംഗി - ശങ്കർ. 1971. Granthappura. Accessed November 22, 2026. https://gpura.org/items/1971-chauranghi/.
ശങ്കർ. ചൗരംഗി - ശങ്കർ. 1971, Granthappura, gpura.org/items/1971-chauranghi/. Accessed 22 Nov. 2026.
ശങ്കർ. (1971). ചൗരംഗി - ശങ്കർ. Granthappura. https://gpura.org/items/1971-chauranghi/
ശങ്കർ (1971) ചൗരംഗി - ശങ്കർ. Granthappura. Available at: https://gpura.org/items/1971-chauranghi/ (Accessed: 22 November 2026).
BibTeX
@misc{gpura18993,
author = {{ശങ്കർ}},
title = {{ചൗരംഗി - ശങ്കർ}},
year = {1971},
howpublished = {Granthappura},
url = {https://gpura.org/items/1971-chauranghi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)