Cover of ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ

ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ

Indulekha 2nd Edition - O. Chandu Menon

Year
1890
Pages
432
Language
Malayalam
Views
109
Downloads
9

About this document

പുസ്തകത്തിൽ ആകെ 20 അധ്യായങ്ങളുണ്ട്. കഥയിലെ പ്രധാന കഥാപാത്രങ്ങൾ പപ്പുമേനോൻ, മാധവൻ, ലക്ഷ്മിക്കുട്ടി അമ്മയുടെ മകളും മാധവൻ്റെ കാമുകിയുമായ ഇന്ദുലേഖ എന്നിവരാണ്. മാധവനും ഇന്ദുലേഖയും തമ്മിലുള്ള പരസ്പര അനുരാഗവും അതിനിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിൻ്റെ മുഖ്യ പ്രമേയം.
ഈ നോവൽ മാധവൻ്റെയും ഇന്ദുലേഖയുടെയും പ്രണയത്തിൻ്റെ കഥയാണ്. ബി.എ, ബി.എൽ ബിരുദധാരിയും ബുദ്ധിമാനുമായ മാധവനും, ഇംഗ്ലീഷും സംഗീതവും അഭ്യസിച്ച ഇന്ദുലേഖയും പരസ്പരം സ്നേഹിക്കുന്നു. എന്നാൽ, തറവാട്ടിലെ കാരണവരായ പപ്പുമേനോനുമായി മാധവൻ ഒരു കാര്യത്തിൽ വിയോജിക്കുന്നതോടെ തർക്കമുണ്ടാകുന്നു. ഇതിനിടയിൽ ഇന്ദുലേഖയെ വിവാഹം കഴിക്കാൻ നമ്പൂതിരിപ്പാട് എത്തുന്നുണ്ടെങ്കിലും ബുദ്ധിമതിയായ ഇന്ദുലേഖ അതിനെ ശക്തമായി ചെറുക്കുന്നു. ചില തെറ്റിദ്ധാരണകൾ കാരണം മാധവൻ നാടുവിട്ടു പോകുന്നുവെങ്കിലും ഒടുവിൽ ആ തെറ്റിദ്ധാരണകൾ മാറി ഇരുവരും ഒന്നിക്കുന്നതാണ് കഥയുടെ സാരം. അക്കാലത്തെ മരുമക്കത്തായ സമ്പ്രദായത്തെയും നായർ-നമ്പൂതിരി ബന്ധങ്ങളിലെ പൊള്ളത്തരങ്ങളെയും ചന്തുമേനോൻ ഈ നോവലിലൂടെ തുറന്നുകാട്ടുന്നു.
ഇന്ദുലെഖയുടെ അച്ചടിയുടെ ചരിത്രം പരിശോധിച്ചാൽ 1889 ലാണ് ഒന്നാം പതിപ്പ് വരുന്നത്. കോഴിക്കോട് സ്പെക്ടെട്ടർ അച്ചുകൂടത്തിലാണ് ഇത് അച്ചടിച്ചത്. ഈ പതിപ്പ് വെറും മൂന്നു മാസം കൊണ്ടു വിറ്റു തീർന്നു, ഏതാണ്ട് 500നടുത്ത് താളുകൾ ആണ് ഒന്നാം പതിപ്പിനുള്ളത്.

People


Cite this document

ഒ. ചന്തുമെനൊൻ. ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ. 1890. Granthappura. Accessed November 22, 2026. https://gpura.org/items/1890-indulekha-2nd-edition-glp/.

ഒ. ചന്തുമെനൊൻ. ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ. 1890, Granthappura, gpura.org/items/1890-indulekha-2nd-edition-glp/. Accessed 22 Nov. 2026.

ഒ. ചന്തുമെനൊൻ. (1890). ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ. Granthappura. https://gpura.org/items/1890-indulekha-2nd-edition-glp/

ഒ. ചന്തുമെനൊൻ (1890) ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ. Granthappura. Available at: https://gpura.org/items/1890-indulekha-2nd-edition-glp/ (Accessed: 22 November 2026).

BibTeX

@misc{gpura11284,
  author = {{ഒ. ചന്തുമെനൊൻ}},
  title = {{ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ}},
  year = {1890},
  howpublished = {Granthappura},
  url = {https://gpura.org/items/1890-indulekha-2nd-edition-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.