മേരി ചരിതം - വിക്ടർ
Mery Charitham - Victor
- Year
- 1969
- Pages
- 112
- Language
- Malayalam
- Views
- 35
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1969ൽ പ്രസിദ്ധീകരിച്ച വിക്ടർ രചിച്ച മേരി ചരിതം അഥവാ മേയ് മാസ വണക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പരിശുദ്ധകന്യാമറിയത്തിൻ്റെ നേർക്കുള്ള ഭക്തിയെ ആദരിച്ചുകൊണ്ട് ദൈവമാതാവിൻ്റെ സ്തുതിക്കായ് ക്രിസ്തീയവിശ്വാസികൾ ചെയ്യുന്ന പല പുണ്യകർമ്മങ്ങളിൽ ഒന്നാണ് മേയ് മാസ വണക്കം. ഈ ഭക്തികൃത്യം സുഗമമായി അനുഷ്ടിക്കുവാനും, മരിയഭക്തിയെ ഉദ്ദീപിപ്പിക്കുവാനുമുള്ള ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതി. അനുബന്ധമായി അമലോൽഭവമാതാവിൻ്റെ ഒപ്പീസും ചേർത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
വിക്ടർ Victor Author
Subjects
Cite this document
വിക്ടർ. മേരി ചരിതം - വിക്ടർ. 1969. Granthappura. Accessed November 22, 2026. https://gpura.org/items/1969-marycharitham-victor/.
വിക്ടർ. മേരി ചരിതം - വിക്ടർ. 1969, Granthappura, gpura.org/items/1969-marycharitham-victor/. Accessed 22 Nov. 2026.
വിക്ടർ. (1969). മേരി ചരിതം - വിക്ടർ. Granthappura. https://gpura.org/items/1969-marycharitham-victor/
വിക്ടർ (1969) മേരി ചരിതം - വിക്ടർ. Granthappura. Available at: https://gpura.org/items/1969-marycharitham-victor/ (Accessed: 22 November 2026).
BibTeX
@misc{gpura14093,
author = {{വിക്ടർ}},
title = {{മേരി ചരിതം - വിക്ടർ}},
year = {1969},
howpublished = {Granthappura},
url = {https://gpura.org/items/1969-marycharitham-victor/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)