സോവിയറ്റ് നാടും ജനതയും - കാതലീൻ ടെയ് ലർ
Sōviyaṟṟ Nāṭuṃ Janatayuṃ - Kātalīn Ṭey Lar
- Year
- 1968
- Pages
- 148
- Language
- Malayalam
- Views
- 35
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലം കേന്ദ്ര വിദ്യാഭ്യാസമന്ത്രികാര്യാലയത്തിൻ്റെ ധനസഹായത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകം 1960-കളിലെ സോവിയറ്റ് യൂണിയനെ (USSR) ഒരു സാമൂഹ്യ–സാംസ്കാരിക ദൃശ്യമായി മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പൊതുജനപഠന ഗ്രന്ഥമാണ് . രാഷ്ട്രീയവിവരണങ്ങൾക്കൊപ്പം സാധാരണ ജനജീവിതം, തൊഴിൽ, വിദ്യാഭ്യാസം, സ്ത്രീകളുടെ സ്ഥാനം, സംസ്കാരം എന്നിവയും ലളിതമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ പ്രത്യേകത.
Release notes
1968-ൽ പ്രസിദ്ധീകരിച്ച, കാതലീൻ ടെയ് ലർ എഴുതിയ സോവിയറ്റ് നാടും ജനതയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലം കേന്ദ്ര വിദ്യാഭ്യാസമന്ത്രികാര്യാലയത്തിൻ്റെ ധനസഹായത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ 1960-കളിലെ സോവിയറ്റ് യൂണിയനെ (USSR) ഒരു സാമൂഹ്യ–സാംസ്കാരിക ദൃശ്യമായി മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പൊതുജനപഠന ഗ്രന്ഥമാണ് ഈ കൃതി. രാഷ്ട്രീയവിവരണങ്ങൾക്കൊപ്പം സാധാരണ ജനജീവിതം, തൊഴിൽ, വിദ്യാഭ്യാസം, സ്ത്രീകളുടെ സ്ഥാനം, സംസ്കാരം എന്നിവയും ലളിതമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ പ്രത്യേകത.
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കാതലീൻ ടെയ് ലർ Kathleen Taylor Author
-
വി.കെ. വിശ്വംഭരൻ V.K. Viswambharan Translator
Subjects
Cite this document
കാതലീൻ ടെയ് ലർ. സോവിയറ്റ് നാടും ജനതയും - കാതലീൻ ടെയ് ലർ. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-soviet-nadum-janathayum/.
കാതലീൻ ടെയ് ലർ. സോവിയറ്റ് നാടും ജനതയും - കാതലീൻ ടെയ് ലർ. 1968, Granthappura, gpura.org/items/1968-soviet-nadum-janathayum/. Accessed 22 Nov. 2026.
കാതലീൻ ടെയ് ലർ. (1968). സോവിയറ്റ് നാടും ജനതയും - കാതലീൻ ടെയ് ലർ. Granthappura. https://gpura.org/items/1968-soviet-nadum-janathayum/
കാതലീൻ ടെയ് ലർ (1968) സോവിയറ്റ് നാടും ജനതയും - കാതലീൻ ടെയ് ലർ. Granthappura. Available at: https://gpura.org/items/1968-soviet-nadum-janathayum/ (Accessed: 22 November 2026).
BibTeX
@misc{gpura17664,
author = {{കാതലീൻ ടെയ് ലർ}},
title = {{സോവിയറ്റ് നാടും ജനതയും - കാതലീൻ ടെയ് ലർ}},
year = {1968},
howpublished = {Granthappura},
url = {https://gpura.org/items/1968-soviet-nadum-janathayum/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)