Cover of രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം)

രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം)

Rahasyapōlīs 115 (sinimā Pāṭṭupustakaṃ)

Year
1968
Pages
16
Language
Tamil, Malayalam
Views
47
Downloads
1

Release notes

1968 ൽ എം.ജി.രാമചന്ദ്രൻ, എം.എൻ.നമ്പ്യാർ , അശോകൻ, നിർമ്മല, പദ്മിനി തുടങ്ങിയവർ അഭിനയിച്ച, ബി. ആർ. പന്തലു നിർമ്മാണവും സംവിധാനവും നിർവഹിച്ച രഹസ്യപോലീസ് 115 എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Cite this document

രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം). 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-rahasya-police-115-cinema-song-book/.

രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം). 1968, Granthappura, gpura.org/items/1968-rahasya-police-115-cinema-song-book/. Accessed 22 Nov. 2026.

രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം). (1968). Granthappura. https://gpura.org/items/1968-rahasya-police-115-cinema-song-book/

രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം) (1968). Granthappura. Available at: https://gpura.org/items/1968-rahasya-police-115-cinema-song-book/ (Accessed: 22 November 2026).

BibTeX

@misc{gpura13385,
  title = {{രഹസ്യപോലീസ് 115 (സിനിമാ പാട്ടുപുസ്തകം)}},
  year = {1968},
  howpublished = {Granthappura},
  url = {https://gpura.org/items/1968-rahasya-police-115-cinema-song-book/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.